സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം: കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജിലെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി
തിരുവനന്തപുരം: കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജിലെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖം ഇന്ന് ചരിത്രം കുറിക്കും.തുറമുഖത്ത് ഇന്ന് സന്ധ്യയോടെ ബെർത്തിലെത്തുന്നത് 1000-ാമത്തെ കപ്പലാണ്.
എട്ട് ഏക്കറിലെ സമ്മിശ്രകൃഷിയിലെ വൈവിധ്യത്തിന് എലിക്കുളത്തെ മാതൃകാ യുവകർഷകയെ കുരുവിക്കൂട് തളിർ നാട്ടുചന്ത ആദരിച്ചു. തെങ്ങ്, ജാതി, കൊക്കോ, കുരുമുളക്, പച്ചക്കറികൾ, പഴവർഗ വിളകൾ, മീൻ കുളങ്ങൾ, തേനീച്ച വളർത്തൽ, മുയൽ വളർത്തൽ എന്നിവയിൽ മികവ് തെളിയിച്ച ചെങ്ങളം പന്തലാടിക്കൽ മഞ്ജു ടോണിയെയാണ് ആദരിച്ചത്.
അംബിക വിദ്യാഭവനിൽ അദ്ധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് യോഗവും രക്ഷിതാക്കൾക്കായുള്ള ബോധവത്കരണ ക്ലാസും നടത്തി.
ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന് പാലാ രൂപതയിൽ ഒരുക്കങ്ങളായി. ലഹരിവിരുദ്ധ ദിനമായ 26ന് മുന്നോടിയായി പാലാ രൂപതാ കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷൻ ഇന്ന് ത്രൈമാസാചരണ പരിപാടികൾക്ക് തുടക്കം കുറിക്കും. ഇന്ന് രാവിലെ 11ന് പാലാ ചാവറ സി.എം.ഐ.പബ്ലിക് സ്‌കൂളിൽ നടക്കുന്ന സമ്മേളനം ജോസ് കെ.മാണി എം.പി. ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷൻ സംസ്ഥാന സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷനാകും.
രു നൂറ്റാണ്ടിലേറെക്കാലമായി അറിവിന്റെ വെളിച്ചം പകർന്നിരുന്ന മീനച്ചിൽ പഞ്ചായത്തിലെ ഏറ്റവും മികച്ച ഗവ.യു.പി.സ്‌കൂളെന്ന ബഹുമതിയുള്ള പൂവരണി ഗവ.യു.പി.സ്‌കൂളിന്റെ മുഖച്ഛായ മിനുങ്ങും. ഒരുകോടി അമ്പത്തെട്ട് ലക്ഷം രൂപാ മുടക്കി സ്‌കൂളിനായി പുതിയ ബഹുനില മന്ദിരത്തിന്റെ പണികൾ ആരംഭിച്ചുകഴിഞ്ഞു.
ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിൽ പാലാ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില-ലഹരി രഹിതമായി പ്രഖ്യാപിക്കാൻ പ്രഥമാദ്ധ്യാപകരുടെ യോഗം തീരുമാനിച്ചു.
തിരുവനന്തപുരം: സെപ്തംബറിൽ ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക പ്രമോഷൻ പരിപാടിയായ 'ഏഷ്യൻ ഗെയിംസ് ഫൺ റൺ' നഗരത്തിൽ ആരവമുയർത്തി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര കായിക-യുവജനകാര്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ,ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. പി. ടി. ഉഷ തുടങ്ങിയവർ നേതൃത്വം നൽകിയ ഫൺ റണ്ണിൽ കായിക താരങ്ങളും വിദ്യാർത്ഥികളുമായി ആയിരങ്ങളാണ് അണിനിരന്നത്.
തിരുവനന്തപുരം: അർജന്റീനിയൻ ജെഴ്സി അണിഞ്ഞ് എം.എൽ.എമാർ ഒരു വശത്തും ബ്രസീലിയൻ ജെഴ്സിയിൽ തലസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകർ എതിർ വശത്തും അണിനിരന്നതോടെ നടന്നത് ആവേശോജ്ജ്വല ഫുട്ബാൾ പോരാട്ടം. ഏകപക്ഷീയമായ മാദ്ധ്യമ പ്രവർത്തകരുടെ മുന്നേറ്റം കണ്ട ആദ്യപകുതിക്കുശേഷം ഉഗ്രൻ തിരിച്ചുവരവിലൂടെ എം.എൽ.എമാരുടെ അർജന്റീന സമനില പിടിച്ചെടുത്തു. സ്കോർ 4- 4.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗം ചേർന്നിട്ട് 42 ദിവസം പിന്നിട്ടു. മേയ് 12ന് ശേഷം യോഗം വിളിക്കാതെ ഭരണസമിതി നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. കാപ്പാക്കേസിൽ ജയിലിലായ ബി.ജെ.പി കൗൺസിലർ സുഗതനെ സംരക്ഷിക്കാനാണ് കൗൺസിൽ യോഗം നീട്ടുന്നതെന്നാണ് ആരോപണം.
തിരുവനന്തപുരം: ആഗോള ഐക്യസഭ മെട്രോപ്പോളിറ്റൻ ആർച്ച് ബിഷപ്പ് മോസ്റ്റ് ഡോ.പനതപുരം മേത്യൂ സാം രചിച്ച മണിപ്പൂരിന്റെ നൊമ്പരം എന്ന ചരിത്ര ഗ്രന്ഥം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പുസ്തകത്തിന്റെ ആദ്യപ്രതി ഡോ.ജോർജ്ജ് ഓണക്കൂറിനു നൽകി പ്രകാശനം ചെയ്തു. ഗ്രന്ഥകാരൻ ഡോ.മേത്യൂ
പി.എംശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് ജില്ലാകമ്മിറ്റികൾ സംയുക്തമായി കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി.
മഹാകവി കുമാരനാശാന്റെ ജന്മഗൃഹമായ കായിക്കരയിലെ തൊമ്മൻവിളാകവും സ്ഥിതി ചെയ്യുന്ന സ്ഥലവും സംസ്ഥാന സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ആർ.ശങ്കർ സാംസ്‌കാരിക വേദി ആവശ്യപ്പെട്ടു.
സൗത്ത് ഏഷ്യൻ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കാളായ ഇന്ത്യൻ ടീമിലെ മിന്നും താരമായി അദിത് കെ.ഗിരി
തിരുവനന്തപുരം: വട്ടപ്പാറ രവി എഴുതിയ 'ആമയും അരയന്നങ്ങളും 'എന്ന ബാലസാഹിത്യ കൃതി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഡോ.ജോർജ് ഓണക്കൂറിന് നൽകി പ്രകാശനം ചെയ്തു. പ്രഭാത് ബുക്ക് ഹൗസ്
കുമരകത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച് യുവാവ് മരിച്ച സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഷാപ്പിൽ നിന്ന് 20 ഓളം സാമ്പിളുകൾ ശേഖരിച്ചു.
ചിറയിൻകീഴ്: പൂർണ്ണമായും ഫ്ലക്സ് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ തുണി ബാനറും ആശാൻ കവിതയുടെ ദൃശ്യാവിഷ്കാരവും അക്ഷരമരവുമായി വെയിലൂർ ഗവ.ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വായനോത്സവം
ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സകൂളിൽ കഴിഞ്ഞ അദ്ധ്യയന വർഷം പ്ലസ് ടു പരീക്ഷയിൽ 98 ശതമാനം വിജയവും 40 ഫുൾ എ പ്ലസും കരസ്ഥമാക്കി മികച്ച വിജയം നേടിയ വിദ്യാർത്ഥിനികളെ ആദരിക്കുന്നതിനും സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതിനും മെറിറ്റ്‌ഡേ 2026 നടത്തി.
തിരുവനന്തപുരം: സെന്റ് ആൻഡ്രൂസ് യു.പി.എസ് ചിറ്റാറ്റുമുക്കിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും,അക്കാഡമിക് മാസ്റ്റർ
പ്ലസ് വൺ പ്രവേശനത്തിനായി തയ്യാറെടുക്കുന്നതിനിടെ ആളൂരിനെ നൊമ്പരത്തിലാഴ്ത്തി പതിനഞ്ചുകാരൻ ജുവിൻ വിടവാങ്ങി. ആളൂർ ആനത്തടം പീണിക്കപ്പറമ്പിൽ
കാട്ടാക്കട: കാട്ടാക്കട-തിരുവനന്തപുരം റോഡിൽ പൊട്ടൻകാവിന് സമീപം ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മലയിൻകീഴ് മലയം വേങ്കൂർ ബഥെൽ ഹൗസിൽ സുനിൽകുമാറിന്റെയും മിനികുമാരിയുടെയും മകൻ സനൂഷ് (19),മലയം വിഴവൂർ വട്ടവിള ആൽഫ എബോഡ് വീട്ടിൽ അൽഫോൻസിന്റെയും സുജയുടെയും മകൻ അജിൻ(24) എന്നിവരാണ് മരിച്ചത്.
കുട്ടനാട് : ജില്ല പൊലീസ് വുമൺസെൽ അഡ്വൈസറി ബോർഡിന്റേയും നെടുമുടി പഞ്ചായത്ത് സി.ഡി.എസിന്റേയും സംയുക്താഭിമുഖ്യത്തിൽ ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു.
കൊല്ലം: നിയന്ത്രണംവിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം.
ഡാലസ് / ഫിലാഡൽഫിയ: ഇരട്ടഗോളുകളുമായി ലയണൽ മെസി ലോകകപ്പ് ചരിത്രത്തിലെ വലിയ ഗോൾ വേട്ടക്കാരനായ രാത്രി, ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും നോർവേയുടെ എർലിംഗ് ഹാലാൻഡും സെനഗലിന്റെ ഇസ്മയില സാറും ഇരട്ട ഗോളുകൾക്ക് ഉടമായി. ഓസ്ട്രിയയെ 2-0ത്തിന് തോൽപ്പിച്ച മത്സരത്തിലാണ് മെസി 18 ലോകകപ്പ് ഗോളുകൾ തികച്ച് ചരിത്രമെഴുതിയത്.
THIRUVANANTHAPURAM: Niranjana N. Nair, daughter of K. Naveen Babu, who died under mysterious circumstances while serving as Kannur Additional District Magistrate (ADM), has been appointed as a Food Safety Officer in the Food Safety Department.
ബേപ്പൂർ: കള്ളന്മാരെ പേടിച്ചാണ് അബ്ദുൾ സലാം ഏഴു പവൻ അലമാരയിലെ തുണികൾക്കിടയിൽ ഒളിപ്പിച്ചത്. പക്ഷേ ഭാര്യ ആ തുണിക്കെട്ട് ഹരിതകർമ്മ സേനയ്‌ക്ക് കൊടുത്തതോടെ കഥമാറി. ഒരു മാസം കഴിഞ്ഞ് വിവരമറിഞ്ഞ ഹരിതകർമ്മ സേനാംഗങ്ങൾ ഏഴു പവൻ വീണ്ടെടുത്ത് ഉടമയ്‌ക്ക് കൈമാറി.
വിതുര: അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിൽ ഇവിടെയെത്തുന്ന സഞ്ചാരികൾ നട്ടം തിരിയുകയാണ്.
കോലഞ്ചേരി: കിഴക്കമ്പലം - നെല്ലാട് റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ചതോടെ നെല്ലാട് ജംഗ്ഷനിൽ വാഹനത്തിരക്കേറി.
മനയ്ക്കപ്പടി പെരുമ്പടപ്പിൽ ശാന്ത
The tree says that both the owner and the neighbour spent a lot of money on the case to decide whether it should be cut down.
വിത്ത് പ്രായത്തിൽ തന്നെ പരിപാലനം നന്നായാൽ ഗുണനിലവാരവുള്ള ഫലം കിട്ടും. വിത്ത് ഗുണം പത്ത് ഗുണം എന്നത് അർത്ഥവത്തായ പഴഞ്ചൊല്ല്.
പൊൻകുന്നം: സ്വകാര്യ ബസ് സ്റ്റാൻഡിലെ ശ്രീ ഗണേശാ ലക്കിസെന്ററിന്റെ കൗണ്ടറിൽ നിന്ന് 300 ടിക്കറ്റിന്റെ കെട്ട് മോഷ്ടിച്ചു.
വൈക്കം റോട്ടറി ക്ലബ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എസ്.ഡി.സുരേഷ് ബാബുവിന് ചെമ്പിലയൻ ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സമ്മേളനം ജില്ലാ പഞ്ചായത്തംഗം എൻ.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു.
മാവേലിക്കര: ചെട്ടികുളങ്ങര മാർക്കറ്റ് ജംഗ്ഷൻ പാട്ടത്തിൽ മുക്ക് റോഡ് നിർമാണ പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ അറിയിച്ചു.
കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ സ്ഥലംമാറ്റിയ സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു.
TEXAS: Cristiano Ronaldo, who walked off the field in tears after failing to get a touch on the ball in Portugal’s opening match, created history at the World Cup yesterday with two stunning goals.
നാദാപുരം: ഖത്തറിലെ റാസ് ലഫാൻ ഇന്റസ്ട്രിയൽ സിറ്റിയിലെ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തിൽ കോഴിക്കോട് തൂണേരി വെള്ളൂരിലെ കളരിയുള്ളതിൽ അർജുനും (30) മരണമടഞ്ഞു.
തീപിടത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ രക്ഷകരാകുന്ന അഗ്നിരക്ഷാസേനാ ഇല്ലാത്തത് ഏറ്റുമാനൂരിന്റെ ആശങ്ക ഇരട്ടിയാക്കുന്നു.
തിരുവനന്തപുരം: ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒമാരായ നിലവിലെ സംവിധാനം 63 വലിയ പൊലീസ് സ്റ്രേഷനുകളിൽ മാത്രം തുടരാനും മുൻപുണ്ടായിരുന്ന സർക്കിൾ സംവിധാനം തിരികെ കൊണ്ടുവരാനും പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ സർക്കാരിന് ശുപാർശ നൽകി.
പുന:പ്രതിഷ്ഠാ ഉത്സവം ഇന്ന് സമാപിക്കും
തിരുവനന്തപുരം: ഞാനാണ് കോടതി കയറിയ തെങ്ങ്. നാടിന്റെ കല്പവൃക്ഷം. എന്റെ പേരിൽ ഇനി തർക്കം വേണ്ടെന്നും പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കണമെന്നുമാണ് ഹൈക്കോടതി നിർദ്ദേശം. അതിൽ സന്തോഷമുണ്ട്.
ആലപ്പുഴ: കേപ്പിന്റെ കീഴിൽ വാടയ്ക്കൽ അക്ഷരനഗരി ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ എം.ബി.എ വിഭാഗത്തിലെ താത്കാലിക ഒഴിവുകളിലേക്ക് അഡ്ഹോക് പ്രൊഫസർമാരെ നിയമിക്കുന്നു
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ മുൻ എൽ.ഡി.എഫ് സർക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും കൈവച്ചെന്ന് സി.എ.ജി.
ഉത്സവം 2026
റോഡ് നന്നാക്കണം
പ്രക്കാനം റസിഡന്റ്സ് അസോസിയേഷൻ പൊതുയോഗം നാളെ
തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം ആയിരിക്കെ ദുരൂഹസാഹചര്യത്തിൽ മരിച്ച കെ. നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായരെ ഭക്ഷ്യസുരക്ഷാവകുപ്പിൽനിയമിച്ചു.
കോന്നി ടൗണിൽ ഗതാഗത നിയന്ത്രണം
ആയുർവേദ മെഡിക്കൽ ക്യാമ്പ്
യോഗ പരിശീലനം