SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.10 AM IST

യോഗ പരിശീലനം

bbbb

ഏഴംകുളം : ഏഴംകുളം ഗ്രാമ പഞ്ചായത്തും ആയൂർവേദ ഹോമിയോ ഡിസ്പെൻസറിയും ചേർന്നു നടത്തിയ യോഗ ദിന പരിശീലനവും മഴക്കാല രോഗ പ്രതിരോധ ക്ലാസും പ്രസിഡന്റ് ഇ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനിതാ കീഴൂട്ട് അദ്ധ്യക്ഷത വഹിച്ചു. വിജയകുമാരി, ശോഭാ കുമാരി . ടി ജി . മോഹനൻ . രാജേഷ് കുമാർ. ബുഖാരി നിലാമുറ്റം. ജോൺകുട്ടി . രാധികാ സന്തോഷ് രജനി. ഷീബാ ആനി . കുട്ടൻ പിള്ള . പഞ്ചായത്ത് സെക്രട്ടറി ലേഖ . ഡോ.പാർവ്വതി . ഡോ.അശ്വതി . ഡോ.പ്രീത മഞ്ജു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL