വീട്ടിലെ അലമാരയുടെ നിറം ഇതാണോ? എങ്കിൽ പണം തേടിയെത്തും
വീട് എന്നത് താമസിക്കുന്നതിനുള്ള ഒരിടം മാത്രമല്ല, കുടുംബത്തിന്റെ സന്തോഷവും സമാധാനവും നിറഞ്ഞ ഇടം കൂടിയാണ്. അതുകൊണ്ടുതന്നെ വീടിന്റെ നിർമ്മാണത്തിലും ക്രമീകരണത്തിലും വാസ്തു ശാസ്ത്രത്തിന് വലിയ പ്രാധാന്യം ഉണ്ട്.
July 22, 2026