SignIn
SPIRITUAL
Fri 09 October 2026 TEMPLE
LATEST NEWS
MOST READ
kattil.1790866493
തി​​​രു​​​മു​​​ടി​​​യിൽ അ​​​നു​​​ഗ്ര​​​ഹം ചൊ​​​രി​​​ഞ്ഞ്​​ ​കാ​​​ട്ടി​ൽ​​​മേ​​​ക്ക​​​തി​​​ല​​​മ്മ
ദ​​​ക്ഷി​​​ണ​ ​കേ​​​ര​​​ള​​​ത്തി​​​ലെ​ ​അ​​​തി​​​പ്ര​​​ശ​​​സ്​​ത​ ​ക്ഷേ​ത്ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ​ ​കാ​​​ട്ടി​ൽ​​​മേ​​​ക്ക​​​തി​ൽ​ ​ശ്രി​ദേ​​​വീ​ ​ക്ഷേത്രം​ ​അ​​​തി​​​ന്റെ​ ​മാ​​​ന്ത്രി​​​ക​ ​സൗ​​​ന്ദ​​​ര്യ​​​വും​ ​ദി​​​വ്യാ​​​ക​ർ​​​ഷ​​​ണ​​​വും​ ​കൊ​​​ണ്ട്​​ ​സ്വ​​​ദേ​​​ശ​​​ത്ത്​​ ​നി​​​ന്നും​ ​വി​​​ദേ​​​ശ​​​ത്ത്​​ ​നി​​​ന്നും​ ​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന്​​ ​ഭ​​​ക്ത​​​രെ​​​യാ​​​ണ്​​ ​ഇ​​​വി​​​ടേ​​​ക്ക്​​ ​ആ​​​ക​ർ​​​ഷി​​​ക്കു​​​ന്ന​​​ത്​.​ ​ ​ ​ക്ഷേ​ത്ര​ശ്രീ​​​കോ​​​വി​​​ലി​​​ന്​​ ​ന​​​ക്ഷ​​​ത്ര​ ​ശോ​​​ഭ​​​ന​​​ൽ​​​കി​ ​ജ്വ​​​ലി​​​ച്ചു​നി​​​ൽ​​​ക്കു​​​ന്ന​ ​മു​​​ടി​​​പ്പു​​രക്ഷേ​​​ത്ര​​​ത്തി​​​ന​​​ല​​​ങ്കാ​​​ര​​​വും​ ​ച​​​ര​​​ബിം​​​ബ​​​ങ്ങ​​​ളാ​​​യ​ ​ര​​​ണ്ട്​​ ​തി​​​രു​​​മു​​​ടി​​​ക​ൾ​ ​പ്ര​​​തി​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ള്ള​​​തും​ ​കി​​​ഴ​​​ക്ക്​,​ ​വ​​​ട​​​ക്ക്​​ ​ദി​​​ശ​​​ക​​​ളി​ൽ​ ​പൂ​​​മു​​​ഖ​​​ങ്ങ​​​ളോ​​​ട്​​ ​കൂ​​​ടി​​​യ​​​തു​​​മാ​​​ണ്. October 04, 2026
kattil-mekkathil.1790264500
ദി​വ്യ​തീ​ർ​ത്ഥ​ ​കി​ണ​റു​ക​ളി​ൽ​ ​നീ​രാ​ടി​ ​കാ​ട്ടി​ല​മ്മ
അ​ധ​ർ​മ്മ​ത്തെ​ ​നി​ഗ്ര​ഹി​ച്ച് ​ധ​ർ​മ്മ​ ​സം​സ്ഥാ​പ​ന​ത്തി​നാ​യി​ ​കൈ​ലാ​സ​നാ​ഥ​ന്റെ​ ​തൃ​ക്ക​ണ്ണി​ൽ​ ​നി​ന്ന് ​പി​റ​വി​യെ​ടു​ത്ത​ ​ശ്രീ​ ​ഭ​ദ്ര​കാ​ളി,​ ​ശ​ര​ണം​ ​പ്രാ​പി​ക്കു​ന്ന​വ​രി​ൽ​ ​അ​നു​ഗ്ര​ഹ​വ​ർ​ഷം​ ​ചൊ​രി​ഞ്ഞ് ​രോ​ഗ​പീ​ഡ​ക​ളും​ ​ദാ​രി​ദ്ര്യ​ ​ദുഃ​ഖ​വും​ ​അ​ജ്ഞ​ത​യു​മ​ക​റ്റി​ ​അ​റി​വും​ ​ഐ​ശ്വ​ര്യ​വും​ ​ന​ൽ​കു​ന്ന​ ​മാ​തൃ​ദേ​വ​ത​യാ​യി​ ​വാ​ണ​രു​ളു​ന്ന​ ​ദി​വ്യ​ക്ഷേ​ത്ര​മാ​ണ് ​കാ​യ​ലി​നും​ ​ക​ട​ലി​നു​മി​ട​യി​ൽ​ ​ഹ​രി​ത​ ​സു​ന്ദ​രി​യാ​യ​ ​പൊ​ന്മ​ന​യി​ൽ​ ​സാ​ഗ​ര​തീ​ര​ത്ത് ​പ​ര​ശ്ശ​തം​ ​ന​ക്ഷ​ത്ര​ശോ​ഭ​യോ​ടെ​ ​തി​ള​ങ്ങു​ന്ന​ ​കാ​ട്ടി​ൽ​മേ​ക്ക​തി​ൽ​ ​ശ്രീ​ദേ​വീ​ക്ഷേ​ത്രം. September 27, 2026
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY