'ബാഹുബലി' റോക്കറ്റ് സ്വകാര്യ മേഖലയ്ക്ക്
തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ മനുഷ്യദൗത്യത്തിന് കരുത്തേകുന്ന, തദ്ദേശീയമായി നിർമ്മിച്ച 'ബാഹുബലി' എന്ന കൂറ്റൻ എൽ.വി.എം ത്രീ റോക്കറ്റിന്റെ നിർമ്മാണവും വിക്ഷേപണവും സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ ഐ.എസ്.ആർ.ഒ. ഇതിനായി കേന്ദ്രസർക്കാരിന്റെ ബഹിരാകാശ വാണിജ്യ സ്ഥാപനമായ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഒാതറൈസേഷൻ സെന്റർ താത്പര്യപത്രം ക്ഷണിച്ചു.
June 10, 2026