നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ മകം പടയണിയോടനുബന്ധിച്ച് നടന്ന അമ്പലക്കാട്ട എഴുന്നള്ളിപ്പ്
നീലപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് നടന്ന പുത്തനന്നങ്ങളുടെ വല്യന്നങ്ങളുടെ തിരുനട സമർപ്പണം
മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്തിന് പെരുവനം കുട്ടൻ മാരാർ അവതരിപ്പിച്ച‌ പഞ്ചാരിമേളം
നീലപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന പുത്തനന്നങ്ങളുടെ തിരുനട സമർപ്പണം
നീലപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് ആദ്യമായിഎഴുന്നള്ളിക്കുന്ന നാറാണത്ത് ഭ്രാന്തന്റെ കോലം എഴുന്നള്ളിപ്പിനായി മൈതാനിയിലേക്ക് കൊണ്ടു പോകുന്നു
മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയോടനുബന്ധിച്ച് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി യുടെ കാർമ്മികത്വത്തിൽ നടന്ന ഗജപൂജ
തൃശൂർ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ നടക്കുന്ന മലബാറിലെ തെയ്യങ്ങളുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള ഗോഡ്‌സ് അമങ്സ്റ്റ് അസ് എന്ന ഫോട്ടോ പ്രദർശനത്തിൽ നിന്ന്
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ വിനായക ചതുർഥിയാഘോഷങ്ങളോടനുബന്ധിച്ച് ചേലമറ്റത്തിൽ മനയിൽ വിഷ്ണു ശർമ്മയുടെ കാർമ്മികത്വത്തിൽ തിരുനക്കര ശിവൻ ആനക്ക് നടത്തിയ ഗജപൂജ
ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് തൈക്കാട് ഗണേശത്തിൽ അലാ വേണുഗോപാൽ അവതരിപ്പിച്ച കുച്ചിപ്പുടിയിൽ നിന്ന് . മൾട്ടിപ്പിൾ എക്സ്പോഷർ സങ്കേതം ഉപയോഗിച്ച് പകർത്തിയ ചിത്രം.
ആറൻമുള വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ നെല്ലിക്കൽ പള്ളിയോടം പമ്പാനദിയിൽ വെള്ളം കുറഞ്ഞതോടെ മണ്ണിൽ ഉറച്ചുപോയതിനെ തുടർന്ന് തുഴച്ചിലുകാർ നദിയിലിറങ്ങി തള്ളിനീക്കുന്നു.
നീലപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന പുത്തനന്നങ്ങളുടെ തിരുനട സമർപ്പണം
പാലക്കാട് നൂറണി പൊരിക്കാരത്തെരുവിലെ ശ്രീ ലളിതാംബിക മാരിയമ്മൻ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഗണേശോത്സവത്തിനായി 18 അടി ഉയരത്തിൽ രണ്ട് കണ്ണുകളും വലത്തേ കൈയും ചലിപ്പിക്കുന്ന രീതിയിൽ നിർമ്മിച്ച ഗണേശ വിഗ്രഹം.
കണ്ണാ ഉറങ്ങല്ലേ... ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റ അഭിമുഖ്യത്തിൽ കോട്ടയം നഗരത്തിൽ നടന്ന മഹാശോഭായാത്രയിൽ കൃഷ്ണവേഷം കെട്ടിയ കുരുന്നുകൾ ഉറങ്ങാൻ ശ്രമിക്കുന്നു.
ഉറിയടി... ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് കോട്ടയം തളിയിൽ കോട്ട ശിവശങ്കര ബാലഗോകുലത്തിന്റ അഭിമുഖ്യത്തിൽ നടത്തിയ ഉറിയടി.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം കൊച്ചി മഹാനഗരത്തിന്റെ നേതൃത്വത്തിൽ എറണാകുളം ടി.ഡി ക്ഷേത്രത്തിന് മുന്നിൽ നടന്ന ഉറിയടിയിൽ നിന്ന്
വലിച്ച് കേറി വാ...കോട്ടയം കളക്ടറേറ്റിൽ നടന്ന ഓണാഘോഷ പരിപാടിയിൽ വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന ജില്ലാ കളക്ടർ ചേതൻ കുമാർ മീണ. സമീപം കളക്ടറുടെ ഭാര്യ ഡോ. ശാലിനി മീണ
തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ കളിയരങ്ങ് സംഘടിപ്പിച്ച കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ശ്രീരാമപട്ടാഭഷേകം കഥകളിയിൽ നിന്ന്‌
കുമാരനല്ലൂർ ഉത്രട്ടാതി ഊരുചുറ്റ്‌ വള്ളംകളി മീനച്ചിലാറ്റിലൂടെ കടന്നുപോകുന്നു. നാഗമ്പടം പാലത്തിൽ നിന്നുള്ള കാഴ്ച.
ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് തുടക്കം കുറിച്ച് പമ്പയിൽ നടന്ന ജലഘോഷയാത്ര.
ആറന്മുള ഉത്രട്ടാതി ജലമേളക്ക് തുടക്കം കുറിച്ച് നടന്ന ജലഘോഷയാത്രയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങൾ
  TRENDING THIS WEEK
ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി കലൂർ റിന്യൂവൽ സെന്ററിൽ ‘കുതിരക്കച്ചവടവും ജനാധിപത്യവും’എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കുന്നതിനായി അഡ്വ.കപിൽ സിബൽ എം പി എത്തുന്നു.
എറണാകുളം പനങ്ങാട് വി.എച്ച്.എസ്.എസിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച " ഒരുവട്ടം കൂടി സ്കൂൾ മുറ്റത്ത്" പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനുമായി സൗഹൃദ സംഭാഷണം നടത്തുന്ന മന്ത്രി റോജി എം. ജോൺ, ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഹൈബി ഈഡൻ എം.പി തുടങ്ങിയവർ സമീപം
എറണാകുളം പനങ്ങാട് വി.എച്ച്.എസ്.എസിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഒരുവട്ടം കൂടി സ്കൂൾ മുറ്റത്ത്" പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ സദസിൽ നിന്നിരുന്ന കുട്ടികളോടൊപ്പം സെൽഫിക്ക് പോസ് ചെയ്തപ്പോൾ. മന്ത്രി. അഡ്വ. എൻ. ഷംസുദീൻ, ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ എന്നിവർ സമീപം
എറണാകുളം പനങ്ങാട് വി.എച്ച്.എസ്.എസിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഒരുവട്ടം കൂടി സ്കൂൾ മുറ്റത്ത്" പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ അഡ്വക്കേറ്റ് ജനറൽ ജാജു ബാബുവിന്റെ പ്രസംഗം കേട്ട് കണ്ണ് ഈറനണിഞ്ഞപ്പോൾ
എറണാകുളം പനങ്ങാട് വി.എച്ച്.എസ്.എസിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഒരുവട്ടം കൂടി സ്കൂൾ മുറ്റത്ത്" പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ സഹപാഠികളായിരുന്നവർ സമ്മാനിച്ച കലിഡോസ്കോപ്പിലൂടെ നോക്കുന്നു
നീലപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിക്കുള്ള അന്നങ്ങളൊരുക്കാനുള്ള ചിറമ്പ് കുത്ത് നടത്തുന്നവർ
തൊടുപുഴ കോലാനിയിലെ മെത്ത ഫാക്ടറിയിലുണ്ടായ തീപിടുത്തം അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ
അന്തരിച്ച സിപിഎം മുതിർന്ന നേതാവ് ബേബിജോൺ മാസ്റ്ററുടെ മൃതദ്ദേഹം തൃശൂരിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമപോചാരം അർപ്പിക്കുന്ന പ്രവർത്തകർ
വിനായക ചതുർത്ഥി ആഘോഷത്തോടനുബന്ധിച്ച് നൂറണി പൊരിക്കാരത്തെരുവിലെ ശ്രീ ലളിതാംബിക മാരിയമ്മൻ ക്ഷേത്രത്തിൽ നടന്ന ആനയൂട്ട്.
കാത്തിരിപ്പ്...കായലിൽ നിന്ന് മത്സ്യം കൊത്താനായി കൂട്ടത്തോടെ എത്തിയ നീർകാക്കകൾ കമ്പവലയിൽ വിശ്രമിക്കുന്നു. എറണാകുളം വൈപ്പിനിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com