ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി കലൂർ റിന്യൂവൽ സെന്ററിൽ ‘കുതിരക്കച്ചവടവും ജനാധിപത്യവും’എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കുന്നതിനായി അഡ്വ.കപിൽ സിബൽ എം പി എത്തുന്നു.
എറണാകുളം പനങ്ങാട് വി.എച്ച്.എസ്.എസിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച " ഒരുവട്ടം കൂടി സ്കൂൾ മുറ്റത്ത്" പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനുമായി സൗഹൃദ സംഭാഷണം നടത്തുന്ന മന്ത്രി റോജി എം. ജോൺ, ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഹൈബി ഈഡൻ എം.പി തുടങ്ങിയവർ സമീപം
എറണാകുളം പനങ്ങാട് വി.എച്ച്.എസ്.എസിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഒരുവട്ടം കൂടി സ്കൂൾ മുറ്റത്ത്" പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ സദസിൽ നിന്നിരുന്ന കുട്ടികളോടൊപ്പം സെൽഫിക്ക് പോസ് ചെയ്തപ്പോൾ. മന്ത്രി. അഡ്വ. എൻ. ഷംസുദീൻ, ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ എന്നിവർ സമീപം
എറണാകുളം പനങ്ങാട് വി.എച്ച്.എസ്.എസിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഒരുവട്ടം കൂടി സ്കൂൾ മുറ്റത്ത്" പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ അഡ്വക്കേറ്റ് ജനറൽ ജാജു ബാബുവിന്റെ പ്രസംഗം കേട്ട് കണ്ണ് ഈറനണിഞ്ഞപ്പോൾ
എറണാകുളം പനങ്ങാട് വി.എച്ച്.എസ്.എസിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഒരുവട്ടം കൂടി സ്കൂൾ മുറ്റത്ത്" പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ സഹപാഠികളായിരുന്നവർ സമ്മാനിച്ച കലിഡോസ്കോപ്പിലൂടെ നോക്കുന്നു
നീലപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിക്കുള്ള അന്നങ്ങളൊരുക്കാനുള്ള ചിറമ്പ് കുത്ത് നടത്തുന്നവർ
തൊടുപുഴ കോലാനിയിലെ മെത്ത ഫാക്ടറിയിലുണ്ടായ തീപിടുത്തം അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ
അന്തരിച്ച സിപിഎം മുതിർന്ന നേതാവ് ബേബിജോൺ മാസ്റ്ററുടെ മൃതദ്ദേഹം തൃശൂരിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമപോചാരം അർപ്പിക്കുന്ന പ്രവർത്തകർ
വിനായക ചതുർത്ഥി ആഘോഷത്തോടനുബന്ധിച്ച് നൂറണി പൊരിക്കാരത്തെരുവിലെ ശ്രീ ലളിതാംബിക മാരിയമ്മൻ ക്ഷേത്രത്തിൽ നടന്ന ആനയൂട്ട്.
കാത്തിരിപ്പ്...കായലിൽ നിന്ന് മത്സ്യം കൊത്താനായി കൂട്ടത്തോടെ എത്തിയ നീർകാക്കകൾ കമ്പവലയിൽ വിശ്രമിക്കുന്നു. എറണാകുളം വൈപ്പിനിൽ നിന്നുള്ള കാഴ്ച
ചാറ്റൽ മഴയ്ക്ക് ശേഷം കാഴ്ചയ്ക്ക് കൗതുകമൊരുക്കി ആകാശത്ത് പ്രത്യക്ഷപ്പെട്ട മേഘങ്ങൾ
ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നവർക്കിടയിൽ ബലൂൺ വില്പന നടത്തുന്ന അന്യസംസ്ഥാന സ്വദേശിയായ ബാലൻ. എറണാകുളം തോപ്പുപ്പടിയിൽ നിന്നുള്ള കാഴ്ച
കേടുപാട് സംഭവിച്ച ഓട്ടോ തള്ളിനീക്കുന്ന ഡ്രൈവറും സുഹൃത്തും. എറണാകുളം തൃപ്പൂണിത്തുറയിലെ എരൂരിൽ നിന്നുള്ള കാഴ്ച
കനത്ത ചൂടിന് ശേഷം എറണാകുളം നഗരത്തിൽ മഴയ്ക്ക് മുന്നേ ഇരുണ്ടപ്പോൾ. കൊച്ചി നഗരസഭ ഓഫീസ് കെട്ടിടത്തിന്റെ ചില്ലിൽ മഴക്കാർ തെളിഞ്ഞപ്പോൾ
പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്
എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവിൻ ചുവട്ടിൽ ദൈവദശകത്തിലെ 320 അക്ഷരങ്ങളെ പ്രതിനിധീകരിച്ച് 320 അംഗങ്ങൾ ദൈവദശകം ആലാപനം നടത്തിയപ്പോൾ.
അണ്ടർ അറസ്റ്റ്... അനധികൃത സ്വത്ത് സമ്പാദന കേസിൽ നാലുവർഷം തടവിന് വിധിച്ച ടോമിൻ ജെ.തച്ചങ്കരിയെ കോട്ടയം വിജിലൻസ് കോടതിയിൽ നിന്നും പൊലീസ് സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നു.
അണ്ടർ അറസ്റ്റ്...അനധികൃത സ്വത്ത് സംമ്പാദന കേസിൽ നാലുവർഷം തടവിന് വിധിച്ച ടോമിൻ ജെ.തച്ചങ്കരിയെ കോട്ടയം വിജിലൻസ് കോടതിയിൽ നിന്നും പോലീസ് സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നു.
നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ മകം പടയണിയോടനുബന്ധിച്ച് നടന്ന അമ്പലക്കാട്ട എഴുന്നള്ളിപ്പ്
നീലപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് നടന്ന പുത്തനന്നങ്ങളുടെ വല്യന്നങ്ങളുടെ തിരുനട സമർപ്പണം
മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്തിന് പെരുവനം കുട്ടൻ മാരാർ അവതരിപ്പിച്ച പഞ്ചാരിമേളം
നീലപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന പുത്തനന്നങ്ങളുടെ തിരുനട സമർപ്പണം
നീലപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് ആദ്യമായിഎഴുന്നള്ളിക്കുന്ന നാറാണത്ത് ഭ്രാന്തന്റെ കോലം എഴുന്നള്ളിപ്പിനായി മൈതാനിയിലേക്ക് കൊണ്ടു പോകുന്നു
മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയോടനുബന്ധിച്ച് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി യുടെ കാർമ്മികത്വത്തിൽ നടന്ന ഗജപൂജ
തൃശൂർ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ നടക്കുന്ന മലബാറിലെ തെയ്യങ്ങളുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള ഗോഡ്‌സ് അമങ്സ്റ്റ് അസ് എന്ന ഫോട്ടോ പ്രദർശനത്തിൽ നിന്ന്
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ വിനായക ചതുർഥിയാഘോഷങ്ങളോടനുബന്ധിച്ച് ചേലമറ്റത്തിൽ മനയിൽ വിഷ്ണു ശർമ്മയുടെ കാർമ്മികത്വത്തിൽ തിരുനക്കര ശിവൻ ആനക്ക് നടത്തിയ ഗജപൂജ
ചൂടിൽ മുങ്ങി...മഴ മാറി വെയിൽ വരവറിയിച്ചതോടെ ചൂടിൽ പാടത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾ കുറ്റൂർ പാടത്തുനിന്നുള്ള ചിത്രം
അമ്മക്കുടയിൽ... കനത്ത വെയിലിൽ സ്‌കൂൾ കഴിഞ്ഞ് മടങ്ങുന്ന കുഞ്ഞിന് കുട ചൂടിക്കൊടുക്കുന്ന അമ്മ.
വീറോടെ പാറി... പാടത്ത് തീറ്റ തേടുന്നതിനിടെ വാനിൽ പറന്ന് കൊത്ത് കൂടുന്ന കൃഷ്ണപ്പരുന്തും ചെമ്പരുന്തും. കോട്ടയം പാറേച്ചാൽ ബൈപ്പാസ് റോഡിൽ നിന്നുള്ള കാഴ്ച
കോട്ടയം മണർകാട് സെൻ്റ്. മേരീസ് യാക്കോബായ കത്തീഡ്രലിൽ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് നടത്തിയ റാസയിൽ മുത്തുക്കുടകളുമായി പങ്കെടുക്കുന്ന വിശ്വാസികൾ
കാലും കുടയും പുറത്ത്... കനത്ത ചൂടിൽ ടാക്സി സ്റ്റാൻഡിൽ കാറിന്റെ ഡോർ തുറന്നിട്ട് സൂര്യന്റെ വെളിച്ചം കാരണം കുട വെച്ച് മറിച്ച് കാറിനകത്ത് ഇരിക്കുന്ന ഡ്രൈവർ. തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നുള്ള ചിത്രം
ലൈറ്റേ... കുറച്ചുകത്തിയാ മതി, പവർ കട്ടുണ്ട്... ഇലക്ട്രിക് പോസ്റ്റിലെ തെരുവുവിളക്ക് മാറ്റി സ്ഥാപിക്കുന്നതിനായി ഉയരത്തിലെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരന് താഴെനിന്ന് ലൈറ്റ് കൈമാറുന്ന സഹപ്രവർത്തകൻ. തൃശൂർ ആലുംവെട്ടുവഴിയിൽ നിന്നുള്ള കാഴ്ച.
അസ്തമയസൂര്യന്റെ പ്രഭയിൽ ചുവന്നുതുടുത്ത മാനത്ത് നിരയായി കൂടുതേടി പറക്കുന്ന പക്ഷിക്കൂട്ടം. ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന്റെ പശ്ചാത്തലത്തിൽ പകർത്തിയ ദൃശ്യം
പച്ചപ്പും വരണ്ട പുൽമേടുകളും നിറഞ്ഞ ഗ്രാമവഴികളിലൂടെ ആട്ടിൻപറ്റവുമായി സഞ്ചരിക്കുന്ന ഇടയന്മാർ ഇന്നും തമിഴ്നാട്ടിലെ ഗ്രാമീണ ജീവിതത്തിന്റെ ലളിതമായൊരു ചിത്രം വരച്ചിടുന്നു. രാവിലെയോടെ ആടുകളെയും കൂട്ടി പുറപ്പെടുന്ന ഇവർ പകൽ മുഴുവൻ ആടുകളെ മേയ്ക്കുന്നു. തലമുറകളായി കൈമാറിവരുന്ന ഈ ജീവിതരീതി തമിഴ്നാടിന്റെ കാർഷിക സംസ്കാരത്തിന്റെയും ഗ്രാമീണ പാരമ്പര്യത്തിന്റെയും നേർക്കാഴ്ച കൂടിയാണ്. തേനിയിൽ നിന്നുള്ള കാഴ്ച
അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ നടക്കുന്ന ഓൾ കേരള ഇന്റർ കോളജ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ പത്തനാപുരം സെൻ്റ് സ്റ്റീഫൻസ് കോളജ് ആതിഥേയരായ സെന്റ് ജോർജ് കോളജ് എ ടീമുമായി ഏറ്റുമുട്ടിയപ്പോൾ. മൽസരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് അരുവിത്തുറ കോളജ് വിജയിച്ചു.
പിടിച്ചുകെട്ടി... കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ ഗെയിംസിൽ സബ് ജൂനിയർ പെൺകുട്ടികളുടെ കബഡി ഫൈനൽ മത്സരത്തിൽ ചങ്ങനാശ്ശേരി ഇത്തിത്താനം എച്ച്.എസ്.എസും,ഏറ്റുമാനൂർ ജി.എം.ആർ.എസും ഏറ്റുമുട്ടുന്നു. ഏറ്റുമാനൂർ ജി.എം.ആർ.എസ് വിജയിച്ചു.
കോട്ടയം റവന്യു ജില്ലാ സ്കൂൾ ഗെയിംസിന്റെ ഭാഗമായി സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കോട്ടയം വെസ്റ്റ് സബ് ജില്ല അണ്ടർ 17 ആൺകുട്ടികളുടെ ഫുട്ബാൾ മത്സരത്തിൽ ചെങ്ങളം ഗവ.ഹയർ സെക്കൻഡറി സ്കൂളും കുമാരകം എസ്.കെ.എം സ്കൂളും ഏറ്റുമുട്ടുന്നു
തൃശൂർ സെന്റ് തോമസ് കോളേജ് തോപ്പ് സ്‌റ്റേഡിയത്തിൽ നടന്ന ഫാ. അഗസ്റ്റിൻ ജോൺ ഊക്കൻ സ്മാരക അന്തർ കലാലയ സൗത്ത് ഇന്ത്യൻ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ എം.ഇ.എസ് മമ്പാട് കോളേജ് മലപ്പുറവും എം.ഇ.എസ് അസ്മാബി കോളേജ് കൊടുങ്ങല്ലൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എം.ഇ.എസ് അസ്മാബി കോളേജ് കൊടുങ്ങല്ലൂർ വിജയിച്ചു.

തൃശൂർ സെന്റ് തോമസ് കോളജ് തോപ്പ് സ്‌റ്റേഡിയത്തിൽ നടന്ന ഫാ.അഗസ്റ്റിൻ ജോൺ ഊക്കൻ സ്മാരക അന്തർ കലാലയ സൗത്ത് ഇന്ത്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എം.ഇ.എസ് മമ്പാട് കോളേജ് മലപ്പുറവും ( നീല ജേഴ്സി) എം.ഇ.എസ് അസ്മാബി കോളേജ് കൊടുങ്ങല്ലൂരും ( നീല , ചുവപ്പ് ജേഴ്സി) തമ്മിൽ നടന്ന മത്സരത്തിൽ നിന്നും. 30ത്തിന് എം.ഇ.എസ് അസ്മാബി കോളേജ് വിജയിച്ചു
തൃശൂർ സെന്റ് തോമസ് കോളേജ് സംഘടിപ്പിച്ച ധന്യൻ ഫാ. അഗസ്റ്റിൻ ജോൺ ഊക്കൻ സ്മാരക ഇന്റർ കൊളീജിയറ്റ് ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ വിജയിച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം.
വേനൽ ചൂടിൽ അവഗണിച്ച് വെട്ടി കൊണ്ടിരിക്കുന്ന മരത്തിൻ്റെ അവസാന ചില്ലയിലെ തണലേറ്റ് മരം വെട്ടുന്ന തൊഴിലാളി തൃശൂർ രാമവർമ്മപുരത്ത് നിന്നൊരു ദൃശ്യം
മോഷ്ടിച്ച് കടത്തവേ താണിക്കുടത്ത് വച്ച് നിയന്ത്രണംവിട്ട് കലുങ്കിലിടിച്ച് പാടത്തേയ്ക്ക് മറിഞ്ഞ ടിപ്പർ ലോറി
തൃശൂർ വിയൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ സംഘടിപ്പിച്ച അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിന് ശേഷം തങ്ങളുടെ കൂട്ടുകാരനായ പാലക്കാട് സ്വദേശി സി.സുജിത്തിനെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്നു
തൃശൂർ വിയൂർ ഫയർ അക്കാഡമിയിൽ സംഘടിപ്പിച്ച ഫയർ ആൻ്റ് റെസ്ക്യു വിഭാഗത്തിൻ്റെ പാസിംഗ് ഔട്ട് പരേഡിൽ നിന്ന്
തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച ജില്ലാ തല സ്‌കൂൾ ഷൂട്ടിംഗ് ചാംമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്
വന്ദേ വിനായകം... ഗണേശോത്സവത്തിനോടനുബന്ധിച്ച് തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച തൃശ്ശിവപേരൂർ സംയുക്ത ഗണേശോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ കടലിൽ നിമജ്ജനം ചെയ്യാനായി കൊണ്ടുപോകുന്ന ഗണപതി വിഗ്രഹങ്ങൾ.
വൈദ്യുതി പ്രതിസന്ധി തുടരവേ ചെറിയ ഹാളുകളിലും മറ്റും നടക്കുന്ന പരിപാടികൾക്ക് താൽക്കാലിക ആശ്വാസമായി വെളിച്ചം പകരുന്ന ഗ്യാസ് ലൈറ്റുകളും മറ്റും വാടകയ്ക്ക് നൽക്കുന്ന കടകൾ സജീവമായപ്പോൾ തൃശൂർ ചുങ്കം റോഡിൽ നിന്നൊരു ദൃശ്യം
തൃശൂർ മണ്ണുത്തി ദേശീയ പാതയിൽ പാലത്തിന് അടിയിലായി അന്യസംസ്ഥാന നാടോടികൾ തങ്ങളുടെ കൈക്കുഞ്ഞുങ്ങൾക്കായി ഉണ്ടാക്കിയ താൽക്കാലിക തൊട്ടിലുകൾ കാലത്ത് മുതൽ നാഷണൽ ഹൈവേകളിൽ ചെറുകിട സാധനങ്ങൾ വിൽക്കുന്ന ഇക്കൂട്ടർ വൈകുനേരങ്ങളിൽ കൂട്ടത്തോടെ ഇവിടെവന്ന് തമ്പടിക്കുന്നു
TRENDING THIS WEEK