പാലക്കാട്  ഗവ: മോയൻ എൽ.  പി . സ്‌കൂളിൽ നടന്ന ജില്ലാ പവർലിഫ്റ്റിംഗ് അസോസിഷേൻ്റെ നേതൃത്വത്തിൽ 22-ാംമത്പവർലിഫ്റ്റിംഗ്  ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്.
എറണാകുളം ദർബാർ ഹാൾ ആർട്ട്‌ ഗാലറിയിൽ നടക്കുന്ന നറുമൊഴി ചിത്രപ്രദർശനത്തിൽ നിന്ന്
ജീവിതം ട്രാക്കിലാക്കാൻ... അതിരാവിലെതന്നെ ജോലിക്ക് പോകാൻ തയ്യാറായി ട്രാക്കിൽ കാത്തിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ. വാത്തുരുത്തിയിൽ നിന്നുള്ള കാഴ്ച
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈയ്റ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പത്മ ജംഗ്ഷനിൽ സംഘടിപ്പിച്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്കിൽ പങ്കെടുക്കാനെത്തിയ ജീവനക്കാർ സ്ഥല പരിമിത കൊണ്ട് റോഡിലെ ഡിവൈഡറിൽ നിന്ന് പ്രസംഗം കേൾക്കുന്ന കാഴ്ച്ച
വർണ്ണങ്ങൾ ചാലിച്ച്...കൊച്ചി മറൈൻ ഡ്രൈവിലെ രാത്രിക്കാല കാഴ്ച്ച. ഗോശ്രി പാലത്തിൽ നിന്നുള്ള ദൃശ്യം
വെൽക്കം മിനിസ്റ്റർ... കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന കോർ റിന്യൂ എക്സ്പോ ആൻഡ് എനർജി കോൺക്ലേവ് 2026 ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി സണ്ണി ജോസഫിനെ സ്വീകരിക്കുന്ന റോബോട്ട്. ഹൈബി ഈഡൻ എം.പി സമീപം
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ പാലക്കാട്  ജില്ലാ നേതൃയോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌   സി. ബാലൻ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് നഗരസഭയിലെ യു. ഡി. എഫ്. ബി. ജെ. പി അംഗങ്ങൾ നഗരസഭാ കൗൺസിൽനിടെ ഉണ്ടായ വാക്കറ്റേവും കൈയ്യാങ്കളി യും വന്ദേ മാതരത്തിൻ്റെ പൂർണ്ണരുപം ചെല്ലുന്നതിനെ ചെല്ലിയാണ് തർക്കം ഉണ്ടായത് .
പാലക്കാട് നഗരസഭയിലെ യു. ഡി. എഫ്. ബി. ജെ. പി അംഗങ്ങൾ നഗരസഭാ കൗൺസിൽനിടെ ഉണ്ടായ വാക്കറ്റേവും കൈയ്യാങ്കളി യും വന്ദേ മാതരത്തിൻ്റെ പൂർണ്ണരുപം ചെല്ലുന്നതിനെ ചെല്ലിയാണ് തർക്കം ഉണ്ടായത് .
ഓർമ്മകൾക്ക് മുന്നിൽ ... പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്ന സീതാറാം യെച്ചൂരിയുടെ രണ്ടാം സ്‌മൃതി സെമിനാർ ഉദ്ഘാടനം നിർവഹിക്കാനെത്തിയ സി. പി. എം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവും മുൻ മന്ത്രിയും സി. പി. എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം . ബി . രാജേഷ് സംഭാഷണത്തിൽ ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബു സമീപം .

എറണാകുളത്ത് നടക്കുന്ന സി.ബി.എസ്.ഇ മേഖല സ്കൂൾ കായികമേളയ്ക്കിടയിൽ കനത്ത ചൂടിൽ വലഞ്ഞ് കസേരയും തലയിൽ ചുമന്ന് നീങ്ങുന്ന ടീച്ചർമാർ
"മൈനെ"യിം ഈസ് ... സ്വകാര്യവ്യക്തിയുടെ മതിലിൽ വന്നിരിക്കുന്ന മൈനകളും കാക്കയും. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച
സി.ബി.എസ്.ഇ മേഖല സ്കൂൾ കായികമേളയിൽ അണ്ടർ 17 വിഭാഗത്തിൽ ഹൈ ജംപിൽ ഒന്നാം സ്ഥാനം നേടിയ മൂവാറ്റുപുഴ കാർമ്മൽ പബ്ളിക് സ്കൂളിലെ ഹരി ഗോവിന്ദ്
സി.ബി.എസ്.ഇ മേഖല സ്കൂൾ കായികമേളയിൽ അണ്ടർ 17 വിഭാഗത്തിൽ ലോംഗ് ജംപിൽ ഒന്നാം സ്ഥാനം നേടിയ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലെ ഗൗതം ജി. രാജ്
ചങ്ങനാശേരി ഇത്തിത്താനം ജനതാ സഹകരണ ബാങ്ക് ശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്ത ശേഷം പോകുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കൗതുകത്തോടെ നോക്കുന്ന കുട്ടി
ബസ് യാത്രാ നിരക്ക് വർധിപ്പിണമെന്ന് ആവിശ്യപ്പെട്ട്  വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കേരള ബസ് ട്രാൻസ്പോർട്ട്  അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
ബസ് യാത്രാ നിരക്ക് വർധിപ്പിണമെന്ന് ആവിശ്യപ്പെട്ട്  വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കേരള ബസ് ട്രാൻസ്പോർട്ട്  അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
ചങ്ങനാശേരി ഇത്തിത്താനം ജനതാ സഹകരണ ബാങ്ക് ശതാബ്ദി ആഘോഷളുടെ സമാപനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.എൻ വാസവൻ സംസാരിക്കുന്നു
ചങ്ങനാശേരി ഇത്തിത്താനം ജനതാ സഹകരണ ബാങ്ക് ശതാബ്ദി സ്മാരക മന്ദിരോദ്ഘാടനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിർവഹിക്കുന്നു.സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിൻ വാസവൻ, മുൻ എം.എൽ.എ അഡ്വ. ജോബ് മൈക്കിൾ,ബാങ്ക് പ്രസിഡന്റ് പി.കെ.അനിൽകുമാർ  തുടങ്ങിയവർ സമീപം
  TRENDING THIS WEEK
ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റ അഭിമുഖ്യത്തിൽ കോട്ടയം നഗരത്തിൽ നടന്ന മഹാശോഭായാത്രയിൽ പങ്കെടുക്കുന്ന കുട്ടികൾ
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശോഭായാത്രകളുടെ സംഗമം കോട്ടയം സെൻട്രൽ ജംഗ്ഷനിൽ ചലച്ചിത്രതാരം ശ്രുതിബാല ഉദ്ഘാടനം ചെയ്യുന്നു
കണ്ണാ ഉറങ്ങല്ലേ... ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റ അഭിമുഖ്യത്തിൽ കോട്ടയം നഗരത്തിൽ നടന്ന മഹാശോഭായാത്രയിൽ കൃഷ്ണവേഷം കെട്ടിയ കുരുന്നുകൾ ഉറങ്ങാൻ ശ്രമിക്കുന്നു.
കോട്ടയം മണർകാട് സെൻ്റ്. മേരീസ് യാക്കോബായ കത്തീഡ്രലിൽ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് നടത്തിയ റാസ മണർകാട് കവലയിലെ കുരിശിൻ തൊട്ടിയിലെത്തിയപ്പോൾ
ഏറ്റുമാനൂരിൽ നടക്കുന്ന സി.ഐ.ടി.യു കോട്ടയം ജില്ലാ സമ്മേളനം അഖിലേന്ത്യ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു
മണർകാട് റാസ... കോട്ടയം മണർകാട് സെൻ്റ്. മേരീസ് യാക്കോബായ കത്തീഡ്രലിൽ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് നടത്തിയ റാസ മണർകാട് കവലയിലെ കുരിശിൻ തൊട്ടിയിലെത്തിയപ്പോൾ.
തൃശൂർ മോഡൽ ഗവ.സ്‌കൂളിൽ സംഘടിപ്പിച്ച റവന്യു ജില്ലാ ചെസ്സ് ടൂർണ്ണമെൻ്റിൽ മത്സരിക്കുന്ന ആൽഫിൻ ഇടത് കൈ വീണ് ഒടിഞ്ഞെങ്കിലും വിജയിക്കാനായുള്ള പരിശ്രമത്തിലാണ് ആൽഫീൻ
തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന സി. അച്യുതമേനോൻ ഫൗണ്ടേഷൻ ദേശീയ സെമിനാർ " കേരളത്തിന്റെ വികസന പാരമ്പര്യവും 2057 -ലേക്കുള്ള വികസന പരിപ്രേക്ഷ്യവും " ഉദ്ഘാടനത്തിനെത്തിയ എക്കണോമിക്കൽ ആൻഡ് പൊളിറ്റിക്കൽ വീക്കിലി എഡിറ്റർ ടി .കെ അരുൺ സി. പി. ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സംഭാഷണത്തിൽ. ഡോ. കെ. രവി രാമൻ, സി. പി. ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ എന്നിവർ സമീപം
പാലക്കാട് അന്തരിച്ച മുൻ ചിറ്റൂർ എം .എൽ .എ യും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്ചുതൻ്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ മുഖ്യ മന്ത്രി വി. ഡി . സതിശൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു മകനും എം. എൽ. എയുമായ സുമേഷ് അച്ചുതൻ ഡി. സി. സി. പ്രസിഡൻ്റ് എ. തങ്കപ്പൻ എന്നിവർ സമീപം.

© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com