കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയെ തുടർന്ന് കോൺഗ്രസ് തൃശൂരിൽ സംഘടിപ്പിച്ച ആഹ്ലാദം പ്രകടനം
മഴ ലഭ്യത കുറവിനെ തുടർന്ന് വെള്ളത്തിൻ്റെ ഒഴുക്ക് കുറത്തതിനാൽ ശുഷ്കമായി ഒഴുക്കുന്ന ചാർപ്പ വെള്ളച്ചാട്ടം
മഴ പെയ്യാൻ ഇരുണ്ട് കൂടി നിൽക്കുന്ന കാർ മേഘങ്ങൾക്ക് മഴയുടെ ലഭ്യതക്കുറവ് മൂലം ഏറെക്കുറെ വരണ്ട് കിടക്കുന്ന ഭാരതപ്പുഴ തൃശൂർ ചെറുത്തുരുത്തിയിൽ നിന്നൊരു ദൃശ്യം
വറുതിയിലും കടലമ്മ തങ്ങളെ കൈവിടില്ലെന്ന വിശ്വാസത്തോടെ അസ്തമയ നേരം കടലിലിറങ്ങി വലവീശുന്ന മത്സ്യത്തൊഴിലാളി. യന്ത്രബോട്ടുകൾക്ക് നിയന്ത്രണമുള്ള ഈ സമയത്ത് പരമ്പരാഗത തൊഴിലാളികൾ വലിയ പ്രതീക്ഷയോടെയാണ് കടലിലേക്ക് ഇറങ്ങുന്നത്. ആലപ്പുഴ ബീച്ചിൽ നിന്നുള്ള ദൃശ്യം
പ്രിയസഖാവിൻറെ ദീപ്തസ്മരണയിൽ: വി. എസ്.ൻറെ ഒന്നാം ചരമ വാർഷികത്തിൽ ആലപ്പുഴ വലിയ ചുടുകാട്ടിലെ വി.എസ് അച്യുതാനന്ദൻ സ്മൃതിമണ്ഡപം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്തശേഷം വി എസിൻറെ ഭാര്യ കെ.വസുമതി, മക്കളായ ഡോ.വി.എ അരുൺകുമാർ, ഡോ. വി. ആശ എന്നിവർ പുഷ്‌പാർച്ചന നടത്തുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ സി.എസ് സുജാത, ടി.എം തോമസ് ഐസക്, കെ എൻ ബാലഗോപാൽ, സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ തുടങ്ങിയവർ സമീപം
ഇന്ത്യയിൽ ആദ്യമായി കേരള ജയിൽ വകുപ്പിൽ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ജയിൽ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡ്രോൺ സർവൈലൻസ് സംവിധാനത്തിൻ്റെ പരീക്ഷണ പറക്കൽ വിയൂർ സെൻട്രൽ ജയിലിൽ നടത്തിയപ്പോൾ
ഇന്ത്യയിൽ ആദ്യമായി കേരള ജയിൽ വകുപ്പിൽ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ജയിൽ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡ്രോൺ സർവൈലൻസ് സംവിധാനത്തിൻ്റെ പരീക്ഷണ പറക്കൽ ഉദ്‌ഘാടനം ചെയ്ത ശേഷം നോക്കി കാണുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡയറക്ടർ ജനറൽ ഓഫ് പ്രിസൺ എസ്.ശ്രീജിത്ത് സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് ,ഡി ഐ ജി ഐ നാരായണൻ തുടങ്ങിയവർ സമീപം
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണ്ണമെന്റ് ഉദ്‌ഘാടനം  ചെയ്യാനെത്തിയ  മന്ത്രി എൻ.ഷംസുദീനെ ഹസ്തദാനം ചെയ്യുന്ന ഐ.എം വിജയൻ
സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണ്ണമെന്റ് മന്ത്രി എൻ.ഷംസുദീൻ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുന്നു
കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച ബിഎസ്എൻഎൽ ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ജലപീരങ്കി പ്രയോഗിക്കുന്നതിനിടെ ബാരിക്കേഡ് ചാടിക്കടന്ന  പ്രവർത്തകരെ ബലം പ്രയോഗിച്ച് കൊണ്ട് നീക്കുന്നു
മഴ ലഭ്യത കുറഞ്ഞതിനെ തുടർന്ന് അതിരപ്പിള്ളി വെളളച്ചാട്ടത്തിൽ വെളളത്തിൻ്റെ ഒഴുക്ക് നൂല് പോലെയായപ്പേൾ
മഴയുടെ ലഭ്യത കുറവിനെ തുടർന്ന് വറ്റിവരണ്ട് കിടക്കുന്ന ചെറുതുരുത്തി ഭാരതപ്പുഴയിൽ   ബലി തർപ്പണം നടത്തുന്നവർക്ക് സമീപത്തായി മഴയിൽ റെയിൻകോട്ടിട്ട് മീൻ പിടിക്കുന്നവർ  മുൻ വർഷങ്ങളില്ലെല്ലാം ഈ മാസങ്ങളിൽ മഴ സമൃതിയായി ലഭിക്കുകയും ഭാരതപ്പുഴ നിറഞ്ഞ് കവിഞ്ഞൊഴുക്കുകയുമാണ് പതിവ്
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം ദുരുപയോഗം ചെയ്ത് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നുവെന്ന് ആരോപ്പിച്ച് സിപിഎം ജില്ലാ കമ്മിറ്റി തൃശൂർ ഇഎംഎസ് സ്‌ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സിപിഎം സംസ്ഥാന സെക്രട്ടറിഎം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു
ലോക ചെസ് ദിനത്തിൻ്റെ ഭാഗമായി തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ ചെസ് അക്കാഡമി സംഘടിപ്പിച്ച ബ്ലിറ്റ്സ് ചെസ് മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ
ബമ്പർചിരി... തൃശൂർ കളക്ട്രേറ്റ് അനക്സ് ഹാളിൽ സംഘടിപ്പിച്ച തിരുവോണ ബമ്പർ ടിക്കറ്റിൻ്റെ ആദ്യ വിൽപ്പന ചടങ്ങിൽ മേയർ ഡോ. നിജി ജസ്റ്റിനിൽ നിന്നും ടിക്കറ്റ് കൈപ്പറ്റി വിൽപ്പനക്കായ് കൊണ്ട് പോക്കുന്ന ഭിന്നശേഷിക്കാരനായ ലോട്ടറിഏജൻ്റ് എ. കൃഷ്ണൻകുട്ടി.
തൃശൂർ വടക്കുനാഥ ക്ഷേത്രത്തിൽ സംഘടിപ്പിച്ച കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ആനകൾക്കുള്ള സുഖ ചികിത്സയുടെ ഉദ്‌ഘാടന ചടങ്ങിൽ എറണാക്കുളം ശിവകുമാറിന് ഉരുള നൽക്കുന്ന പ്രശസ്ത ആനചികിത്സകൻ ഡോ പി ബി ഗിരിദാസ്
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചരമ വാർഷികദിനത്തിൽ തൃശൂർ ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉമ്മൻചാണ്ടിയുടെ ഛായ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തുന്ന മന്ത്രി എ..പി അനിൽകുമാർ
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൊടുപുഴ വെങ്ങല്ലൂർ ടി.എം.യു.പി സ്കൂളിൽ സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ തൊടുപുഴ പൊലീസ് സ്റ്റേഷൻ പി.ആർ.ഒയും സബ് ഇൻസ്പെക്ടറുമായ ബിജു വി.എ കുട്ടികൾക്ക് ഒപ്പം ഫുട്ബോൾ വിശേഷങ്ങൾ പങ്കുവെച്ച് ആവേശത്തോടെ നൃത്തച്ചുവട് കാണിച്ചപ്പോൾ.
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച മുൻസിപ്പൽ കോർപറേഷൻ വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ് ഉദ്‌ഘാടനം ചെയ്ത ശേഷം പുറത്തേക്കിറങ്ങുന്ന മന്ത്രി രമേശ് ചെന്നിത്തലക്ക് കുട ചൂടി കൊടുക്കുന്ന പ്രവർത്തകർ ഡെപ്യൂട്ടി മേയർ എ.പ്രസാദ് തുടങ്ങിയവർ സമീപം
പ്രിയദർശിനി സൗജന്യ ബസ് സർവീസ് വിജയകരമായി ഒരു മാസം തികഞ്ഞതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ചാലക്കുടി കെ.എസ് ആർ ടി സി ഡിപ്പോയിൽ പ്രിയദർശിനി ബസ് യാത്രക്കാർക്ക് മധുരം നൽക്കുന്നു
  TRENDING THIS WEEK
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
ചിക്കന് എന്നാ വിലയാ...പഴയ കൊച്ചി നഗരസഭയുടെ ഓഫീസിന് സമീപത്തെ കാന്റീനിന്റെ പരസ്യ ബോർഡിന് സമീപം വന്നിരിക്കുന്ന കാക്ക
സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണ്ണമെന്റ് മന്ത്രി എൻ.ഷംസുദീൻ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണ്ണമെന്റ് ഉദ്‌ഘാടനം  ചെയ്യാനെത്തിയ  മന്ത്രി എൻ.ഷംസുദീനെ ഹസ്തദാനം ചെയ്യുന്ന ഐ.എം വിജയൻ
ഇന്ത്യയിൽ ആദ്യമായി കേരള ജയിൽ വകുപ്പിൽ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ജയിൽ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡ്രോൺ സർവൈലൻസ് സംവിധാനത്തിൻ്റെ പരീക്ഷണ പറക്കൽ ഉദ്‌ഘാടനം ചെയ്ത ശേഷം നോക്കി കാണുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡയറക്ടർ ജനറൽ ഓഫ് പ്രിസൺ എസ്.ശ്രീജിത്ത് സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് ,ഡി ഐ ജി ഐ നാരായണൻ തുടങ്ങിയവർ സമീപം
ഇന്ത്യയിൽ ആദ്യമായി കേരള ജയിൽ വകുപ്പിൽ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ജയിൽ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡ്രോൺ സർവൈലൻസ് സംവിധാനത്തിൻ്റെ പരീക്ഷണ പറക്കൽ വിയൂർ സെൻട്രൽ ജയിലിൽ നടത്തിയപ്പോൾ
അവകാശപത്രിക അംഗീകരിക്കുക,നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കുക എന്നാവശ്യപ്പെട്ട് പത്തനംതിട്ട ബി.എസ് എൻ എൽ ഓഫീസിലേക്ക് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ, റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
പ്രിയസഖാവിൻറെ ദീപ്തസ്മരണയിൽ: വി. എസ്.ൻറെ ഒന്നാം ചരമ വാർഷികത്തിൽ ആലപ്പുഴ വലിയ ചുടുകാട്ടിലെ വി.എസ് അച്യുതാനന്ദൻ സ്മൃതിമണ്ഡപം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്തശേഷം വി എസിൻറെ ഭാര്യ കെ.വസുമതി, മക്കളായ ഡോ.വി.എ അരുൺകുമാർ, ഡോ. വി. ആശ എന്നിവർ പുഷ്‌പാർച്ചന നടത്തുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ സി.എസ് സുജാത, ടി.എം തോമസ് ഐസക്, കെ എൻ ബാലഗോപാൽ, സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ തുടങ്ങിയവർ സമീപം
വി. എസ് അച്യുതാനന്ദൻ ഒന്നാം ചരമ വാർഷിക ദിനത്തിൽ വി.എസിന്റെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വി.എസിന്റെ ഭാര്യ കെ.വസുമതിയുമായി സംഭാഷണത്തിൽ. മകൻ ഡോ.വി.എ അരുൺകുമാർ സമീപം
വി. എസ് അച്യുതാനന്ദൻ ഒന്നാം ചരമ വാർഷിക ദിനത്തിൽ ആലപ്പുഴ വലിയ ചുടുകാട്ടിലെ വി.എസ് അച്യുതാനന്ദൻ സ്മൃതിമണ്ഡപം ഉദ്‌ഘാടന ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ പഷ്പാർച്ചന നടത്തിയപ്പോൾ . വി.എസ് അച്യുതാന്ദന്റെ ഭാര്യ കെ.വസുമതി, മക്കളായ ഡോ.വി.എ അരുൺകുമാർ, ഡോ. വി. ആശ, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ സി.എസ് സുജാത, ടി.എം തോമസ് ഐസക്,കെ എൻ ബാലഗോപാൽ, സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com