കുഴിമന്തി, അൽഫാം പ്രേമികൾക്ക് തിരിച്ചടി; ഇനി പഴയപോലെ ഇവ കിട്ടില്ല, കാരണം
കൊച്ചി: വിറകുകരിക്ഷാമവും വിലക്കയറ്റവും കുഴിമന്തി, അൽഫാം, തന്തൂരി പ്രേമികൾക്ക് നെഞ്ചിടിപ്പാകും. വിറകുകരി ലഭിക്കുന്നത് കുറഞ്ഞതോടെ പ്രിയവിഭവങ്ങളുടെ അളവ് കുറയ്ക്കുകയാണ് ഹോട്ടലുകൾ.
July 25, 2026