രോഗം ഇടത് കൈക്ക്, ചികിത്സ വലത് കൈക്കും.!
വൃദ്ധയുടെ കൈക്ക് സാരമായി പൊള്ളലേറ്റു
മാഹി: ഇടതു കൈയുടെ ചികിത്സക്കെത്തിയ വൃദ്ധക്ക് രോഗമില്ലാത്ത വലത് കൈക്ക് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ചികിത്സ നടത്തിയതിനെത്തുടർന് കൈക്ക് പൊള്ളലേറ്റ് വ്രണമായതായി പരാതി.
July 26, 2026