ഗോത്ര വിദ്യാത്ഥി മനുവിന്റെ മരണം ; ഡി.വൈ.എഫ്.ഐ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി
ഗോത്ര വിദ്യാർത്ഥി മനുവിന്റെ മരണം പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും അനാസ്ഥ കാരണമാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തി.
July 24, 2026