60 ദിവസത്തിനകം പുതിയ ജോലി കണ്ടത്തണം, ഇല്ലെങ്കില്‍ രാജ്യം വിടണം; പ്രവാസികള്‍ക്ക് കിട്ടിയ 'പണി'
ടെക് മേഖലയിലെ പ്രതിസന്ധിയും അനുബന്ധമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന പിരിച്ചുവിടല്‍ പ്രക്രിയയും അമേരിക്കയിലെ പ്രവാസ സമൂഹത്തെ വലിയതോതില്‍ ബാധിച്ചിട്ടുണ്ട്.
May 21, 2026