74 വർഷം മുമ്പ് കടലിൽ മറഞ്ഞ വിമാനത്തെ കണ്ടെത്തി
വാഷിംഗ്ടൺ: 74 വർഷങ്ങൾക്ക് മുമ്പ് അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്ന പാൻ അമേരിക്കൻ എയർവേയ്സ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. 'ക്ലിപ്പർ എൻഡെവർ' എന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് പോർട്ടോ റിക്കോ തീരത്ത് സമുദ്രനിരപ്പിൽ നിന്ന് 2,000 അടി ആഴത്തിൽ കണ്ടെത്തിയത്.
July 25, 2026