SignIn
Kerala Kaumudi Online
Sunday, 20 September 2026 7.02 PM IST

മൊസാദ് ചാരനെ തൂക്കിലേറ്റി

d

ടെഹ്റാൻ: ഇസ്രയേലിന്റെ ഇന്റലിജൻസ് ഏജൻസിയായ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയ ഇറാൻ പൗരനെ തൂക്കിലേറ്റി. ഹുസൈൻ പെദാരൻ എന്നയാളുടെ വധശിക്ഷയാണ് ഇന്നലെ ഇറാനിലെ ഇസ്‌ഫഹാൻ പ്രവിശ്യയിൽ നടപ്പാക്കിയത്. പ്രവിശ്യയിലെ സൈനിക,​ മിസൈൽ കേന്ദ്രങ്ങളെ സംബന്ധിച്ച വിവരങ്ങൾ ഇയാൾ മൊസാദിന് കൈമാറിയെന്ന് ഇറാൻ അധികൃതർ ആരോപിച്ചു. ഇതിന് പ്രതിഫലമായി ഇയാൾക്ക് ഒരു തുക ലഭിച്ചെന്നും പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360