SignIn
AUTHOR
Wednesday, 19 August 2026 7.17 AM IST
Web Desk

Web Desk

Role Online Desk

Biography

ലോകമെമ്പാടുമുള്ള വാർത്തകളും സംഭവവികാസങ്ങളും തത്സമയം റിപ്പോർട്ട് ചെയ്യുന്ന മൾട്ടി മീഡിയ ജേണലിസ്റ്റുകളുടെ സംഘമാണ് കേരള കൗമുദി വെബ്‌ഡെസ്ക്. രാഷ്ട്രീയം, ബിസിനസ്സ്, ദേശീയ-അന്തർദ്ദേശീയ സമകാലിക സംഭവങ്ങൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവ ഇവിടെയൂടെ വായനക്കാരിലെത്തുന്നു.
Contact: news@kaumudi.com

Articles By Author

എക്‌സൈസിനെ കണ്ട് കായലിൽ 
ചാടിയ യുവാവിനായി തെരച്ചിൽ

എക്‌സൈസിനെ കണ്ട് കായലിൽ ചാടിയ യുവാവിനായി തെരച്ചിൽ

വർക്കല: ഇടവയിൽ എക്സൈസ് സംഘത്തെ കണ്ട് യുവാവ് കായലിൽ ചാടി.ഇടവ നിരാല ജംഗ്ഷന് സമീപത്ത് കായൽത്തീരത്ത് ഉണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാളാണ് കായലിൽ ചാടിയത്.ഇയാൾക്കായി കായലിൽ തെരച്ചിൽ ആരംഭിച്ചു.

റെസ്റ്റോറന്റിലെ മത്സ്യബന്ധനം !

റെസ്റ്റോറന്റിലെ മത്സ്യബന്ധനം !

ടോക്കിയോ : ജപ്പാനിലെ ഒസാക്കയിലുള്ള പ്രശസ്തമായ റെസ്റ്റോറന്റാണ് ' സാവുഒ '. ധാരാളം മത്സ്യങ്ങളുള്ള കുളമാണ് ഈ റെസ്റ്റോറന്റിന്റെ പ്രത്യേകത. റെസ്റ്റോറന്റിൽ എത്തുന്ന കസ്റ്റമേഴ്സിന് ഈ കുളത്തിൽ നിന്ന് മത്സ്യത്തെ പിടിക്കാൻ അവസരമുണ്ട്. റെസ്റ്റോറന്റിന്റെ ഉള്ളിൽ ഒരു വശത്താണ് മനോഹരമായ കുളം.

മ്യാൻമറിൽ കോളറ വ്യാപനം

മ്യാൻമറിൽ കോളറ വ്യാപനം

നെയ്‌‌പിഡോ: മ്യാൻമറിൽ കോളറ വ്യാപനം. ഈമാസം 9 മുതൽ 3 പേർ മരിച്ചു. 500ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാങ്കോൺ, റാഖൈൻ മേഖലകളിലാണ് രോഗ വ്യാപനം.

യു.കെയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്

യു.കെയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്

മോസ്കോ: യുക്രെയിൻ ഡ്രോൺ ആക്രമണം ശക്തമാക്കുന്നതിനിടെ യു.കെയ്ക്ക് മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. യുക്രെയിനെ സൈനികമായി സഹായിച്ചാൽ യു.കെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വലിയ വില നൽകേണ്ടിവരുമെന്നും റഷ്യ താക്കീത് നൽകി.

ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റും

ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റും

ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ (73) ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ട് സുപ്രീം കോടതി. ആരോഗ്യ സ്ഥിതിയിലെ ആശങ്കകൾ പരിഗണിച്ച് 48 മണിക്കൂറിനുള്ളിൽ ഇസ്ലാമാബാദിലെ ഷിഫ ആശുപത്രിയിൽ എത്തിക്കണം.

ആക്രമണ ലക്ഷ്യങ്ങളുമായി ഇസ്രയേൽ മുന്നോട്ട്

ആക്രമണ ലക്ഷ്യങ്ങളുമായി ഇസ്രയേൽ മുന്നോട്ട്

ടെൽ അവീവ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദങ്ങൾക്കിടെയിലും ആക്രമണ ലക്ഷ്യങ്ങളുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നോട്ട്.

ഹോർമുസ് യു.എസിന് 
സ്വന്തം: പോസ്റ്റിട്ട് ട്രംപ്  
 വകവയ്‌ക്കാതെ ഇറാൻ

ഹോർമുസ് യു.എസിന് സ്വന്തം: പോസ്റ്റിട്ട് ട്രംപ്  വകവയ്‌ക്കാതെ ഇറാൻ

വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി ചിത്രീകരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഗവ. യു.പി. സ്‌കൂളിലെ പരിസരത്തെ അനധികൃത പാർക്കിംഗ് 

ഗതാഗത തടസത്തിന്
കാരണമാകുന്നു

ഗവ. യു.പി. സ്‌കൂളിലെ പരിസരത്തെ അനധികൃത പാർക്കിംഗ്  ഗതാഗത തടസത്തിന് കാരണമാകുന്നു

സ്‌കൂൾ റോഡിലെ അനധികൃത പാർക്കിംഗ് ഗതാഗതക്കുരുക്കിന് കാരണമാവുന്നു.

ബി.എം.എസ്  ധർണ

ബി.എം.എസ് ധർണ

ബി.എം.എസ് ധർണ

കളിപ്പാട്ട കച്ചവടക്കാരനെ കുത്തിക്കൊല്ലാൻ
ശ്രമം; വയോധികൻ പിടിയിൽ

കളിപ്പാട്ട കച്ചവടക്കാരനെ കുത്തിക്കൊല്ലാൻ ശ്രമം; വയോധികൻ പിടിയിൽ

തൃപ്പൂണിത്തുറ: അത്തച്ചമയത്തോടനുബന്ധിച്ച് കളിപ്പാട്ട കച്ചവടത്തിനെത്തിയ യുവാവിനെ കത്തിക്ക് കുത്തിക്കൊല്ലാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ.

വയോധികയുടെ  മാലപൊട്ടിക്കാൻ  ശ്രമം;   മൂന്ന്  സ്ത്രീകൾ  പൊലീസ്  പിടിയിൽ 

വയോധികയുടെ  മാലപൊട്ടിക്കാൻ  ശ്രമം;  മൂന്ന്  സ്ത്രീകൾ  പൊലീസ്  പിടിയിൽ 

മാനന്തവാടി: വയോധികയുടെ സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമം നടത്തിയ തമിഴ്നാട് തെങ്കാശി സ്വദേശികളായ മൂന്ന് സ്ത്രീകൾ പിടിയിൽ.

കാട്ടു കൊമ്പന്മാർ  ഏറ്റുമുട്ടി; ഒരാന ചരിഞ്ഞു

കാട്ടു കൊമ്പന്മാർ ഏറ്റുമുട്ടി; ഒരാന ചരിഞ്ഞു

പുൽപ്പള്ളി കാരക്കണ്ടി വനത്തിൽ കാട്ടാനകൾ തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ സുമാർ 40 വയസ്സ് പ്രായമുള്ള കാട്ടാന ചരിഞ്ഞു.

ആർ.സി.സിയിൽ അപേക്ഷ ക്ഷണിച്ചു

ആർ.സി.സിയിൽ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിലെ ഒരു വർഷ അഡ്വാൻസ്ഡ് ട്രെയിനിംഗ് പ്രോഗ്രാം ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

ശബരിമല സ്വർണക്കൊള്ള:
പ്രശാന്തിനും അജികുമാറിനുമെതിരെ 
തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ

ശബരിമല സ്വർണക്കൊള്ള: പ്രശാന്തിനും അജികുമാറിനുമെതിരെ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ

കൊല്ലം: ശബരിമല ദ്വാരപാലകശില്പത്തിലെ സ്വർണം അപഹരിച്ച കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബോർഡ് മുൻ അംഗം എ.അജികുമാർ എന്നിവർക്കെതിരായ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ.

യൂസ്ഡ് വാഹനവിപണി 
സ്തംഭനത്തിലേക്ക്

യൂസ്ഡ് വാഹനവിപണി സ്തംഭനത്തിലേക്ക്

യൂസ്ഡ് വാഹനങ്ങൾ വാങ്ങാനും വിൽക്കാനും ആളുണ്ടെങ്കിലും രേഖകൾ കൈമാറാൻ വഴിയില്ല. വാഹന രജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾ രേഖപ്പെടുത്തുന്ന

പി.എസ്.സി പുതുക്കിയ പരീക്ഷാ തീയതി

പി.എസ്.സി പുതുക്കിയ പരീക്ഷാ തീയതി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ച 4, 5, 6,10 തീയതികളിലെ ഓൺലൈൻ/ ഒ.എം.ആർ പരീക്ഷകൾ യഥാക്രമം നവംബർ 3, 4, 5, 6 തീയതികളിൽ നടത്തും.

'അതിമനോഹരം' ഷൂട്ടിംഗ്: 
സന്നിധാനത്ത് 
അനുമതിയില്ല

'അതിമനോഹരം' ഷൂട്ടിംഗ്: സന്നിധാനത്ത് അനുമതിയില്ല

കൊച്ചി: മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം" സിനിമയുടെ ചിത്രീകരണത്തിന് ശബരിമല സന്നിധാനത്ത് അനുമതി നൽകാനാകില്ലെന്ന വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി ശരിവച്ചു

ശ്രീനാരായണഗുരുദേവജയന്തി ആഘോഷം

ശ്രീനാരായണഗുരുദേവജയന്തി ആഘോഷം

ശ്രീനാരായണഗുരുദേവജയന്തി ആഘോഷം

എൻ.ടി.എയിലെ 600 
വിഷയ വിദഗ്‌ദ്ധരെ നീക്കി

എൻ.ടി.എയിലെ 600 വിഷയ വിദഗ്‌ദ്ധരെ നീക്കി

ന്യൂഡൽഹി: യു.ജി.സി നെറ്റ് ചോദ്യപേപ്പറുകളിലടക്കം ഗുരുതര പിഴവുകൾ കണ്ടെത്തിയതിന് പിന്നാലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻ.ടി.എ) ശുദ്ധീകരണ പ്രക്രിയ തുടർന്ന് കേന്ദ്ര സർക്കാർ.

കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല
സൈറ്റിന് വിറ്റെന്ന് പരാതി

കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല സൈറ്റിന് വിറ്റെന്ന് പരാതി

കൊല്ലം: യു.കെയിൽ താമസിക്കുന്നതിനിടെ ഭർത്താവ് കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന ഗുരുതര പരാതിയുമായി യുവതി.

22 വർഷം ഒളിവിലിരുന്ന
കൊലക്കേസ്  പ്രതി 
ബംഗളൂരുവിൽ പിടിയിൽ

22 വർഷം ഒളിവിലിരുന്ന കൊലക്കേസ് പ്രതി ബംഗളൂരുവിൽ പിടിയിൽ

സി.പി.എം പ്രവർത്തകന്റേതടക്കം രണ്ടു കൊലകൾ,വധ ശ്രമം

അമ്മയെ ഏക മകൻ 
തലയ്ക്കടിച്ച് കൊന്നു
മദ്യപിക്കാനുള്ള പണം നൽകാത്തത് പ്രശ്നമായി

അമ്മയെ ഏക മകൻ തലയ്ക്കടിച്ച് കൊന്നു മദ്യപിക്കാനുള്ള പണം നൽകാത്തത് പ്രശ്നമായി

തൊടുപുഴ: ലഹരിക്കടിമയായ മകൻ മദ്യപിക്കാനുള്ള പണത്തിനായി അമ്മയെ ജനൽപാളി കൊണ്ട് തലയ്ക്കടിച്ച് കൊന്നു.

Vizhinjam to take ‘Kerala Brand’ products across the world, says CM

Vizhinjam to take ‘Kerala Brand’ products across the world, says CM

THIRUVANANTHAPURAM: Chief Minister V.D. Satheesan on Tuesday said traditional and value-added products exported through Vizhinjam will be given a ‘Kerala Brand’ identity.

നഗ്നതാ പ്രദർശനം നടത്തിയ യുവാവിന് ആറ് മാസം കഠിന തടവും 2500 രൂപ പിഴയും

നഗ്നതാ പ്രദർശനം നടത്തിയ യുവാവിന് ആറ് മാസം കഠിന തടവും 2500 രൂപ പിഴയും

നാദാപുരം: നഗ്നതാ പ്രദർശനം നടത്തിയ യുവാവിന് ആറ് മാസം കഠിന തടവും 2500 രൂപ പിഴ ശിക്ഷയും വിധിച്ച് നാദാപുരം പോക്സോ കോടതി.

വിലക്കുറവിൽ ഹിറ്റായി സർക്കാർ വിപണി

വിലക്കുറവിൽ ഹിറ്റായി സർക്കാർ വിപണി

തിരുവനന്തപുരം: പൊതുവിപണിയിൽ വിവിധയിനം അരിക്ക് വില കിലോയ്ക്ക് 60 രൂപയിൽ കൂടുതൽ.

ക്ഷേമപെൻഷൻ വിതരണം ഇന്നുമുതൽ

ക്ഷേമപെൻഷൻ വിതരണം ഇന്നുമുതൽ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവ ഇന്നു മുതൽ വിതരണം ചെയ്യും.

റെയിൽവേ സ്റ്റേഷനിൽ 
നിന്ന് ചെമ്പ് കമ്പി 
മോഷ്ടിച്ചയാൾ അറസ്റ്റിൽ

റെയിൽവേ സ്റ്റേഷനിൽ നിന്ന് ചെമ്പ് കമ്പി മോഷ്ടിച്ചയാൾ അറസ്റ്റിൽ

കൊച്ചി: കളമശേരി റെയിൽവേ യാ‌‌ർഡിൽ നിന്ന് മുറിച്ചു കടത്തിയ ചെമ്പ് കമ്പികളുമായി മോഷ്ടാവ് അറസ്റ്റിൽ.

നോർക്ക കെയർ പ്ലസ് രണ്ടാംഘട്ടം

നോർക്ക കെയർ പ്ലസ് രണ്ടാംഘട്ടം

തിരുവനന്തപുരം; പ്രവാസി കേരളീയർക്കായുളള സമഗ്ര ആരോഗ്യ, അപകട ഇൻഷ്വറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസ്സിന്റെ രണ്ടാംഘട്ട എന്റോൾമെന്റിന്റെയും വെബ്ബ് പോർട്ടലിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവ്വഹിച്ചു.

സദ്ഭാവനാ ദിനാചരണം

സദ്ഭാവനാ ദിനാചരണം

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ നാളെ സംസ്ഥാനത്ത് സദ്ഭാവനാദിനം ആചരിക്കും. എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടർമാരും സ്ഥാപന മേധാവികളും രാവിലെ 11 ന് സദ്ഭാവനാദിന പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കണമെന്ന് സർക്കാർ നിർദേശിച്ചു.

Sivankutty Chettiyar murder: 13-year-old girl planned murder during Onam examinations

Sivankutty Chettiyar murder: 13-year-old girl planned murder during Onam examinations

The Class 8 student allegedly hired her boyfriend and his friends to kill her grandfather, Sivankutty Chettiyar, and rob the house.

തൂഫാൻ, ഹണ്ടർ വേട്ടകളിൽ ലഹരിയുമായി 
യുവാക്കൾ അറസ്റ്റിൽ: പിടികിട്ടാപ്പുള്ളിയും കുടുങ്ങി​

തൂഫാൻ, ഹണ്ടർ വേട്ടകളിൽ ലഹരിയുമായി യുവാക്കൾ അറസ്റ്റിൽ: പിടികിട്ടാപ്പുള്ളിയും കുടുങ്ങി​

കൊച്ചി: എക്സൈസും പൊലീസും ഓണക്കാലത്ത് നടത്തുന്ന പ്രത്യേക ലഹരിവിരുദ്ധ ഡ്രൈവിൽ ഇടപ്പള്ളിയിലും കളമശേരിയിലും രാസലഹരിയുമായി യുവാക്കൾ അറസ്റ്റിലായി.

വിഴിഞ്ഞം വികസനം: ഭൂമി അതിവേഗം

വിഴിഞ്ഞം വികസനം: ഭൂമി അതിവേഗം

തിരുവനന്തപുരം: സമ്പൂർണ കയറ്റുമതി-ഇറക്കുമതി (എക്‌സിം) തുറമുഖമായ വിഴിഞ്ഞത്ത് ലോജിസ്റ്റിക്സ്, വെയർഹൗസിംഗ് സൗകര്യങ്ങൾക്കായി അതിവേഗം ഭൂമിയേറ്റെടുക്കും.

കരുവാറ്റയിലെ ഗൃഹനാഥന്റെ കൊലപാതകം:
13കാരി ചെറുമകളുടെ ഞെട്ടിക്കും ക്വട്ടേഷൻ

കരുവാറ്റയിലെ ഗൃഹനാഥന്റെ കൊലപാതകം: 13കാരി ചെറുമകളുടെ ഞെട്ടിക്കും ക്വട്ടേഷൻ

ആലപ്പുഴ: കരുവാറ്റയിൽ ഗൃഹനാഥനെ കൊല്ലാൻ കാമുകന് ക്വട്ടേഷൻ കൊടുത്തത് പതിമൂന്നുകാരിയായ ചെറുമകൾ.

ജയ് ഹനുമാനിൽ

വാമിഖ ഗബ്ബി

ജയ് ഹനുമാനിൽ വാമിഖ ഗബ്ബി

ഋഷഭ് ഷെട്ടി പ്രധാന വേഷത്തിൽ എത്തുന്ന പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ ജയ് ഹനുമാനിൽ വാമിഖ ഗബ്ബിനായിക. പൗരാണിക ആക്ഷൻ ഇതിഹാസത്തിൽ വളരെ പ്രധാനപ്പെട്ടതും ശക്തവുമായ കഥാപാത്രത്തെ ആണ് വാമിഖ അവതരിപ്പിക്കുന്നത്.ജയ് ഹനുമാൻ എന്ന ടൈറ്റിൽ വേഷത്തിൽ ആണ് ഋഷഭ് ഷെട്ടി.​

പി. കൃഷ്ണപിള്ള അനുസ്മരണം

പി. കൃഷ്ണപിള്ള അനുസ്മരണം

തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും ആദ്യ സെക്രട്ടറിയുമായിരുന്ന പി.കൃഷ്ണപിള്ളയുടെ 120-ാം ജന്മവാർഷിക ദിനമായ ഇന്ന് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ച് സി.പി.എമ്മും സി.പി.ഐയും.

സായിയോടൊപ്പം  ചുവടുമായി 
ഇനി ഭാഗ്യശ്രീ  ബോർസെ

സായിയോടൊപ്പം ചുവടുമായി ഇനി ഭാഗ്യശ്രീ ബോർസെ

തമിഴിലെ യുവസംഗീത സംവിധായകനും ഗായകനുമായ സായ് അഭ്യങ്കറുടെ ആറാമത്തെ ഇൻഡിപെൻഡന്റ് മ്യൂസിക് സിംഗിളിൽ ഭാഗ്യശ്രീ ബോർസെ.

കേരള ബാങ്ക് ഗ്രാൻഡ് കൈമാറി

കേരള ബാങ്ക് ഗ്രാൻഡ് കൈമാറി

തിരുവനന്തപുരം: കാർഷിക ഉൽപാദക സംഘങ്ങൾക്ക് കേരള ബാങ്ക് ധനസഹായം കൈമാറി. മൂന്ന് ലക്ഷം വീതം 15 സംഘങ്ങൾക്കാണ് നൽകിയത്. ചടങ്ങ് ബാങ്ക് പ്രസിഡന്റ് പി.മോഹനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഹെഡ് ഓഫീസിൽ സ്ഥാപിച്ച എ.ടി.എമ്മിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.

ഓർമിക്കാൻ

ഓർമിക്കാൻ

സംസ്ഥാനത്തെ സെൽഫ് ഫിനാൻസിംഗ് മെഡിക്കൽ/ ഡെന്റൽ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളുടെ മെട്രിക്സ് പ്രസിദ്ധീകരിച്ചു.

കോയമ്പത്തൂർ മാപ്പിള്ളൈയുമായി അന്ന ബെൻ

കോയമ്പത്തൂർ മാപ്പിള്ളൈയുമായി അന്ന ബെൻ

ഏറെ പ്രേക്ഷക പ്രശംസ നേടിയ കൊട്ടുക്കാളി, കോൺ സിറ്റി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ശേഷം അന്ന ബെൻ വീണ്ടും തമിഴിൽ.

രാം ചരണിന്റെ  നായികയാവാൻ
 രുക്മിണി വസന്ത്

രാം ചരണിന്റെ നായികയാവാൻ രുക്മിണി വസന്ത്

രാം ചരൺ നായകനായി സുകുമാർ സംവിധാനം ചെയ്യുന്ന ആർസി 31ൽ രുക്മിണി വസന്ത് നായികയായേക്കും.

ഫൺ റൈഡിന് മെൽകൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക്

ഫൺ റൈഡിന് മെൽകൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക്

അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ,​ ​ബാ​ലു​ ​വ​ർ​ഗീ​സ്,​ ​അ​ൽ​ത്താ​ഫ് ​സ​ലിം,​ ​ശ​ര​ത് ​സ​ഭ,​ ​മൊ​ട്ട​ ​രാ​ജേ​ന്ദ്ര​ൻ,​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​മെ​ൽ​കൗ​ ​പോ​ണ്ടി​ച്ചേ​രി​.

ഓണപ്പച്ചക്കറി വില വാനിൽ,​ 
തൊട്ടാൽ പൊള്ളും !

ഓണപ്പച്ചക്കറി വില വാനിൽ,​ തൊട്ടാൽ പൊള്ളും !

ആലപ്പുഴ: തിരുവോണത്തിന് സദ്യവട്ടം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. എന്നാൽ,​ പച്ചക്കറി വില കാരണം ഇത്തവണ കൈപൊള്ളും. അത്രയ്ക്ക് കുതിച്ചുയരുകയാണ് പച്ചക്കറി വില.

സ്വർണ്ണപ്പണയ തിരിമറി;  യുവതി അറസ്റ്റിൽ

സ്വർണ്ണപ്പണയ തിരിമറി; യുവതി അറസ്റ്റിൽ

മാവേലിക്കര: ചുനക്കര കോമല്ലൂരിലെ സ്വകാര്യ ധനകാര്യസ്ഥപനം വഴി പണയമായി സ്വീകരിച്ച സ്വർണ്ണം തിരിമറി നടത്തി കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ.

ഗ്രാന്റ് ഇൻ എയ്‌ഡ് : 
അപേക്ഷ ക്ഷണിച്ചു

ഗ്രാന്റ് ഇൻ എയ്‌ഡ് : അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: 2026-27 സാമ്പത്തിക വർഷത്തിൽ സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകൾക്ക് ഗ്രാന്റ് ഇൻ എയ്‌ഡിന് അപേക്ഷിക്കാം.

പച്ചവെളിച്ചം തെളിയാതെ 
കായംകുളം - പുനലൂർ പാത

പച്ചവെളിച്ചം തെളിയാതെ കായംകുളം - പുനലൂർ പാത

ആലപ്പുഴ:തെക്കൻ കേരളത്തിലെ മൂന്ന് ജില്ലകളെയും മലയോരമേഖലയേയും തീരദേശവുമായി ബന്ധിപ്പിക്കും, ശബരിമല തീർത്ഥാടകർക്കുൾപ്പടെ സഹായകരം; എന്നിട്ടും കായംകുളം- പുനലൂർ റെയിൽപ്പാത സ്വപ്നം.

ട്രീസയ്ക്കും അജ്മലിനും  അർജുന അവാർഡ്

ട്രീസയ്ക്കും അജ്മലിനും അർജുന അവാർഡ്

ന്യൂഡൽഹി: മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 4-400 മീറ്റർ പുരുഷ റിലേയിൽ സ്വർണവും മിക്സഡ് റിലേയിൽ വെള്ളിയും നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു പാലക്കാട് സ്വദേശിയായ അജ്മൽ.

ലഹരിക്കെതിരെ 
പ്രതികരിക്കണം

ലഹരിക്കെതിരെ പ്രതികരിക്കണം

​ല​ഹ​രി​മാ​ഫി​യ​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ​ ​കു​ടും​ബ​ങ്ങ​ളും​ ​സ​മൂ​ഹ​വും​ ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ​കേ​ര​ള​ ​പ്ര​ദേ​ശ് ​ഗാ​ന്ധി​ദ​ർ​ശ​ൻ​ ​വേ​ദി​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ഓണം വാരാഘോഷം 24 മുതൽ,​ ഉപരാഷ്ട്രപതി വിശിഷ്ടാതിഥി 

ഓണം വാരാഘോഷം 24 മുതൽ,​ ഉപരാഷ്ട്രപതി വിശിഷ്ടാതിഥി 

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്ന് ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ്.സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷം 24 മുതൽ 30 വരെ ജില്ലയിലെ 35 വേദികളിലായി വിപുലമായി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഓണസമൃദ്ധി 
വായ്പ വിതരണം

ഓണസമൃദ്ധി വായ്പ വിതരണം

ചേർത്തല : വാരനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണ സമൃദ്ധി കാർഷിക വായ്പ വിതരണവും,വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും നടന്നു .

കള്ളക്കടൽ; കേരള തീരത്ത് റെഡ് അലർട്ട്

കള്ളക്കടൽ; കേരള തീരത്ത് റെഡ് അലർട്ട്

കേരളതീരത്ത് 1.1 മുതൽ 1.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുള്ളതിനാൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു