SignIn
OPINION
Friday, 09 October 2026 3.38 PM IST
EDITORIAL
LATEST NEWS
MOST READ
COLUMNS
LATEST NEWS
MOST READ
FEATURE
LATEST NEWS
MOST READ
as.1790864995
മാ​ഗ്‌​നേറ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡ്:​ ​ ഒ​പ്പ​മു​ണ്ട് ​ആ​ദ്യാ​വ​സാ​നം​ ​വ​രെ
അ​ന്വേ​ഷ​ണ​വു​മാ​യി​ ​എ​ത്തു​ന്ന​ത് ​മു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കു​ക,​ ​പ്ര​വേ​ശ​നം,​ ​വി​ദേ​ശ​യാ​ത്ര,​ ​താ​മ​സ​സൗ​ക​ര്യം,​ ​പ​ഠ​നം,​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​തു​ട​ങ്ങി​ ​കോ​ഴ്‌​സ് ​പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​ ​വ​രെ​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളി​ലും​ ​വ​ഴി​കാ​ട്ടി​യും​ ​സു​ഹൃ​ത്തും​ ​ര​ക്ഷ​ക​ർ​ത്താ​വു​മാ​യി​ ​ആ​ദ്യാ​വ​സാ​നം​ ​ഒ​പ്പ​മു​ണ്ടാ​കും​ ​എ​ന്ന​താ​ണ് ​മാ​ഗ്‌​നേ​റ്റ് ​സ്‌​റ്റ​ഡി​ ​എ​ബ്രോ​ഡി​ന്റെ​ ​സ​വി​ശേ​ഷ​ത.​ ​കു​ട്ടി​ക​ൾ​ക്കോ​ ​ര​ക്ഷി​താ​ക്ക​ൾ​ക്കോ​ ​ആ​ശ​ങ്ക​യും​ ​ഭീ​തി​യു​മി​ല്ലാ​തെ​ ​വി​ദേ​ശ​പ​ഠ​നം​ ​ല​ഭ്യ​മാ​ക്കി​ ​മു​ന്നേ​റു​ക​യാ​ണ് ​കൊ​ച്ചി​ ​ആ​സ്ഥാ​ന​മാ​യ​ ​മാ​ഗ്‌​നേറ്റ് ​സ്‌​റ്റ​ഡി​ ​എ​ബ്രോ​ഡ്. October 04, 2026
INTERVIEW
LATEST NEWS
MOST READ
VARAVISHESHAM
LATEST NEWS
MOST READ
a.1790531536
'സ്പോൺസേഡ് 'അവതാരങ്ങൾ
'മുതലാളിമാർ എത്ര നല്ലവരാണ്.അവരെപ്പോലെ ഇത്ര തങ്കം പിടിച്ച മനുഷ്യരെ ഞാൻ വേറേ കണ്ടിട്ടില്ല'.സന്ദേശം സിനിമയിൽ പിരിവിനിറങ്ങുന്ന പാർട്ടി ഛോട്ടാ നേതാവിന്റെ (മാമുക്കോയ) ഡയലോഗ്.ചോദിച്ചാലുടൻ വലിയ തുക സംഭാവന നൽകുന്ന 'ഉദാരമനസ്കർ' വേറേയാരുണ്ട്?.തനിക്ക് തിരുവനന്തപുരത്ത് നിന്ന് അടിയന്തരമായി മലപ്പുറത്തും, തിരികെയുമെത്താൻ സൗജന്യമായി വിമാനം ഏർപ്പാടാക്കിയ സ്പോൺസറും വളരെ നല്ലയാളാണെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാദം. അത്തരം സ്പോൺസർമാർ പൊതുവെ നല്ലവരാണ്. കണ്ട ആപ്പ ഊപ്പകളെപ്പോലെ, എന്തെങ്കിലും സഹായം ചെയ്ത ശേഷം നാളെ അതിന്റെ പേരിൽ ഔദാര്യം പറ്റാൻ കൈ നീട്ടുന്നവരല്ലെന്ന് സാരം. അങ്ങനെയുള്ള ഔദാര്യം ഒരാൾക്കും ചെയ്തു കൊടുക്കുന്ന സർക്കാരല്ല ഇതെന്നും മുഖ്യമന്ത്രി. September 28, 2026
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY