'ആ ഉത്തരവ് നൽകിയത് പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ?', വിദ്യാർത്ഥി സമരത്തിലെ പൊലീസ് നടപടിക്കെതിരെ പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകളും എ.കെ47 തോക്കുകളും ഉപയോഗിച്ചതിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി.
July 28, 2026