'അഞ്ച് മാർക്ക് നേടിയാലും ജയിക്കാമെന്ന അവസ്ഥയാകും, കുട്ടികളുടെ ഭാവിവച്ച് സർക്കാർ പന്താടുകയാണ്'
തിരുവനന്തപുരം: ഹൈസ്കൂൾ ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമർശിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
September 20, 2026