രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന് പറഞ്ഞു, അൻസിബയുടെ നീക്കം ആസൂത്രിതമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ
കൊച്ചി: നടി അൻസിബ ഹസൻ, ടിനി ടോമിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി 'അമ്മ' പ്രസിഡന്റ് ശ്വേത മേനോൻ.
May 23, 2026