പ്ലസ് വണ്ണിൽ പഠനം നിർത്തി, സ്വന്തമായി കോഡിംഗ് പഠിച്ചു; എഐ ഉപയോഗിച്ച് വ്യാജ ആപ്പുകൾ നിർമ്മിച്ച 18കാരൻ തട്ടിയെടുത്തത് 64 കോടി രൂപ
സൂറത്ത്: എഐ സാങ്കേതിക വിദ്യയിലൂടെ വ്യാജ മൊബൈൽ ആപ്പുകൾ നിർമ്മിച്ച് രാജ്യവ്യാപകമായി സൈബർ തട്ടിപ്പ് നടത്തിയ 18 കാരൻ പിടിയിൽ.
July 22, 2026