ഒളിഞ്ഞു നോക്കിയെന്നാരോപിച്ച് മദ്ധ്യവയസ്കന് ആൾക്കൂട്ട മർദനം; വിവസ്ത്രനാക്കി കെട്ടിയിട്ടു, നിലത്തിട്ട് ചവിട്ടി
പത്തനംതിട്ട: വീട്ടിൽ ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ച് മദ്ധ്യവയസ്കന് ആൾക്കൂട്ട മർദനം. വിവസ്ത്രനാക്കി കെട്ടിയിട്ട ശേഷമാണ് മർദിച്ചത്.
June 10, 2026