30 രൂപയ്ക്ക് നെയ്ച്ചോറും കോഴിക്കറിയും, ചിക്കൻ ഫ്രൈക്ക് 40രൂപ: ബഷീർക്കായ്ക്ക് 'തീവില' പ്രശ്നമല്ല
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും കോഴിക്കോട്ടെ 'ബഷീർക്കാന്റെ ഭക്ഷണശാലയിൽ" എത്തിയാൽ 30രൂപയ്ക്ക് വയറുനിറയുവോളം നെയ്ച്ചോറും കോഴിക്കറിയും കഴിക്കാം.
June 01, 2026