നെത്തോലിയും നെയ്മീനും തൊട്ടാൽ പൊള്ളും, മത്തിക്ക് കിലോയ്ക്ക് 300രൂപ മുതൽ
ട്രോളിംഗ് തുടങ്ങും മുമ്പേ കുതിച്ചുയരുന്ന് മത്സ്യവില. ഒരാഴ്ച മുമ്പ് കിലോ 150 രൂപയ്ക്ക് വിറ്റിരുന്ന മത്തി ഒരു കിലോ ലഭിക്കണമെങ്കിൽ 200 മുതൽ 300 നൽകണം. (ഹാർബറുകളിലെ വില). ചില്ലറ വില്പന മാർക്കറ്റുകളിലെത്തുമ്പോൾ 10, 20 രൂപയോളം പിന്നെയും കൂടും
June 08, 2026