തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് 2.2മണിക്കൂർ, 640 രൂപ, അതിവേഗറെയിൽ
റദ്ദാക്കിയ സിൽവർലൈനിന് പകരം റെയിൽവേയുമായി ചേർന്ന് അതിവേഗറെയിൽ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതിനിടെ സ്വന്തം നിലയിൽ ഹൈസ്പീഡ് റെയിലിന്റെ ഇടക്കാലപദ്ധതിരേഖ തയ്യാറാക്കി മെട്രോമാൻ ഇ.ശ്രീധരൻ.
May 24, 2026