SignIn
OPINION
Fri 09 October 2026 FEATURE
LATEST NEWS
MOST READ
as.1790864995
മാ​ഗ്‌​നേറ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡ്:​ ​ ഒ​പ്പ​മു​ണ്ട് ​ആ​ദ്യാ​വ​സാ​നം​ ​വ​രെ
അ​ന്വേ​ഷ​ണ​വു​മാ​യി​ ​എ​ത്തു​ന്ന​ത് ​മു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കു​ക,​ ​പ്ര​വേ​ശ​നം,​ ​വി​ദേ​ശ​യാ​ത്ര,​ ​താ​മ​സ​സൗ​ക​ര്യം,​ ​പ​ഠ​നം,​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​തു​ട​ങ്ങി​ ​കോ​ഴ്‌​സ് ​പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​ ​വ​രെ​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളി​ലും​ ​വ​ഴി​കാ​ട്ടി​യും​ ​സു​ഹൃ​ത്തും​ ​ര​ക്ഷ​ക​ർ​ത്താ​വു​മാ​യി​ ​ആ​ദ്യാ​വ​സാ​നം​ ​ഒ​പ്പ​മു​ണ്ടാ​കും​ ​എ​ന്ന​താ​ണ് ​മാ​ഗ്‌​നേ​റ്റ് ​സ്‌​റ്റ​ഡി​ ​എ​ബ്രോ​ഡി​ന്റെ​ ​സ​വി​ശേ​ഷ​ത.​ ​കു​ട്ടി​ക​ൾ​ക്കോ​ ​ര​ക്ഷി​താ​ക്ക​ൾ​ക്കോ​ ​ആ​ശ​ങ്ക​യും​ ​ഭീ​തി​യു​മി​ല്ലാ​തെ​ ​വി​ദേ​ശ​പ​ഠ​നം​ ​ല​ഭ്യ​മാ​ക്കി​ ​മു​ന്നേ​റു​ക​യാ​ണ് ​കൊ​ച്ചി​ ​ആ​സ്ഥാ​ന​മാ​യ​ ​മാ​ഗ്‌​നേറ്റ് ​സ്‌​റ്റ​ഡി​ ​എ​ബ്രോ​ഡ്. October 04, 2026
krishnamooorthy.1790866897
ഒരു പഴയ ഏട്        
കേ​ര​ള​ത്തി​ന്റെ​ ​സാം​സ്കാ​രി​ക​ ​വി​ണ്ണി​ൽ​ ​അ​ര​നൂ​റ്റാ​ണ്ടു​കാ​ലം​ ​വെ​ളി​ച്ച​വും​ ​വി​സ്മ​യ​വും​ ​പെ​യ്യി​ച്ചൊ​രു​ ​മ​ഹാ​പ്ര​തി​ഭ​ ​നി​ത്യ​ന​ക്ഷ​ത്ര​മാ​യി​ ​ജ്വ​ലി​ക്കു​ക​യാ​ണ്.​ ​അ​ന​ന്ത​പു​രി​യു​ടെ​ ​സ്‌​നേ​ഹ​വും ​സൗ​ഹൃ​ദ​വും​ ​ഹൃ​ദ​യ​ത്തോ​ട് ​ചേ​ർ​ത്തു​പി​ടി​ച്ച്,​ ​കേ​ര​ള​ത്തി​ന്റെ​ ​സാം​സ്‌​കാ​രി​ക​ ​ബ്രാ​ൻ​ഡാ​യി​ ​മാ​റി​യ​ ​സൂര്യ കൃഷ്ണമൂർത്തി.​ ​ഐ.​എ​സ്.​ആ​ർ.​ഒ​യി​ലെ​ ​ഉന്നത ജോലിയിൽ​ ​നി​ന്ന്​ ​മ​ല​യാ​ളി​ ​മ​ന​സി​ലേയ്ക്ക്​ ക​ല​യു​ടെ​ ​വെ​ളി​ച്ചം​ ​പ​ക​ർ​ന്നു​ ​ന​ൽ​കി​യ​ ​സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​ ​ജീ​വി​ത​യാ​ത്ര​യെ​ ​ക​ണ്ണീ​രോ​ർ​മ്മ​ക​ളോ​ടെ​ ​നെ​ഞ്ചേ​റ്റു​ക​യാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​സു​ഹൃ​ത്തു​ക്ക​ൾ... October 04, 2026
surya-krishnamoorhty.1790866817
ആ റോസാദലങ്ങൾ വാടില്ല
കൃ​ഷ്‌​ണ​മൂ​ർ​ത്തി​യി​ല്ലാ​ത്ത​ ​ഒ​രു​ ​സൂ​ര്യ​യെ​ ​കു​റി​ച്ച് ​എ​നി​ക്ക് ​ചി​ന്തി​ക്കാ​നെ​ ​ക​ഴി​യു​ന്നി​ല്ല.​ ​എ​ത്ര​ ​വ​ലി​യ​ ​ക​ലാ​കാ​ര​നാ​യി​രു​ന്നു.​ ​സം​ഘാ​ട​ക​നാ​യി​രു​ന്നു.​ ​മൂ​ർ​ത്തി​യു​ടെ​ ​വ​ലി​പ്പം​ ​കേ​ര​ളം​ ​ശ​രി​ക്കും​ ​മ​ന​സി​ലാ​ക്കി​യോ​യെ​ന്ന് ​എ​നി​ക്കു​റ​പ്പി​ല്ല.​ ​ജീ​വി​തം​ ​ക​ല​യ്‌​ക്കും​ ​സാ​ഹി​ത്യ​ത്തി​നു​മാ​യി​ ​നീ​ക്കി​വ​ച്ച​ ​വ്യ​ക്‌​തി​യാ​യി​രു​ന്നു​ ​മൂ​ർ​ത്തി.​ ​ഇ​നി​യും​ ​എ​ത്ര​യോ​ ​സ​മ​ർ​പ്പി​ത​ ​സേ​വ​ന​ങ്ങ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ൽ​ ​നി​ന്ന് ​നാ​ടി​ന് ​ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു. October 04, 2026
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY