SignIn
Kerala Kaumudi Online
Tuesday, 20 October 2026 11.33 PM IST

ടോ‍ർച്ച് തെളിച്ച് ദിലീഷ് പോത്തൻ

a

ഭൗമയുടെ വിതരണം ഭാവന സ്റ്റുഡിയോസ്

ഇ​രു​ട്ട് ​നി​റ​ഞ്ഞ​ ​വ​ഴി​യി​ൽ​ ​ടോ​ർ​ച്ച് ​തെ​ളി​ച്ച് ​നി​ൽ​ക്കു​ന്ന​ ​ദി​ലീ​ഷ് ​പോ​ത്ത​ന്റെ​ ​ചി​ത്ര​വു​മാ​യി​ ​'​ഭൗ​മ​'​ ​പു​തി​യ​ ​പോ​സ്റ്റ​ർ​ ​പു​റ​ത്ത്.​ ​വി​നീ​ത്,​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​സാ​ഗ​ർ​ ​സൂ​ര്യ​ ​എ​ന്നി​വർ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​കു​ന്ന​ ​ചി​ത്രം​ ​ന​വാ​ഗ​ത​നാ​യ​ ​റെ​ജി​ൻ​ ​എ​സ് ​ബാ​ബു​ ​ക​ഥ​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.
​ ​മ​ല​യാ​ളം,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ഹി​ന്ദി,​ ​ക​ന്ന​ഡ​ ​ഭാ​ഷ​ക​ളി​യി​ ​ചി​ത്രം​ ​റി​ലീ​സി​നെ​ത്തും.​ ​ഭാ​വ​ന​ ​റി​ലീ​സാ​ണ് ​കേ​ര​ള​ത്തി​ൽ​ ​വി​ത​ര​ണം.​ ​രേ​വ​തി​ ​ശ​ർ​മ്മ,​ ​അ​ദി​തി​ ​ബാ​ല​ൻ,​ ​മ​ധു​പാ​ൽ,​ ​ലെ​ന,​ ​മോ​ക്ഷ​ ​സെ​ൻ​ഗു​പ്ത,​ ​മെ​റി​ൻ​ ​ഫി​ലി​പ്പ്,​ ​ര​ഘു​നാ​ഥ് ​പ​ലേ​രി,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ ​വി​ജ​യ് ​ബാ​ബു,​ ​മ​ണി​ക്കു​ട്ട​ൻ,​ ​സ​ജി​ൻ​ ​ചെ​റു​ക​യി​ൽ,​ ​പ്ര​വീ​ണ,​ ​നി​ൽ​ജ,​ ​ജെ​യ്ൻ​ ​ആ​ൻ​ഡ്രൂ​സ്,​ ​ബി​നോ​ജ് ​വി​ല്യ,​ ​കാ​വ്യ​ ​എ​സ് ​ഭാ​നു,​ ​ന​സ്ലി​ൻ​ ​ജ​മീ​ല,​ ​നൗ​ഷാ​ദ്,​ ​സെ​ന്തി​ൽ,​ ​ഭ​ഗ​ത് ​മാ​നു​വ​ൽ​ ​തു​ട​ങ്ങി​ ​വ​ലി​യൊ​രു​ ​താ​ര​നി​ര​യു​ണ്ട്.​ ​
ആ​റ്റ​സ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ബ​സം​ ​കാ​ദി​യാ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ശ​ര​ൺ​ ​വേ​ലാ​യു​ധ​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​‌​ർ​വ​ഹി​ക്കു​ന്നു.​ ​എ​ഡി​റ്റിം​ഗ്:​ ​സൂ​ര​ജ് ​ഇ.​എ​സ്,​ ​സം​ഗീ​തം​:​ ​ക്രി​സ്റ്റോ​ ​സേ​വ്യ​ർ,​ ​എ​ക്സി.​പ്രൊ​ഡ്യൂ​സ​ർ​:​ ​ഡാ​നി​ഷ് ​കെ.​എ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​ജോ​ബ് ​ജോ​ർ​ജ്ജ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​:​ ​അ​പ്പു​ണ്ണി​ ​സ​ജ​ൻ,​ ​ക​ഥ​:​ ​ഡോ​ണി​ ​ക​ട​മ്മ​നി​ട്ട,​ ​സൗ​ണ്ട് ​ഡി​സൈ​ൻ​:​ ​ജ​യ​ദേ​വ​ൻ​ ​ച​ക്കാ​ട​ത്ത്,​ ​ഫൈ​ന​ൽ​ ​മി​ക്സ്:​ ​എം.​ആ​ർ.​ ​രാ​ജാ​കൃ​ഷ്ണ​ൻ,​ ​പി.​ആ​ർ.​ഒ​:​ ​വാ​ഴൂ​ർ​ ​ജോ​സ്,​ ​ആ​തി​ര​ ​ദി​ൽ​ജി​ത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY