മനോഹരൻ
ഹരിപ്പാട്: കള്ളിക്കാട് എ.കെ.ജി നഗർ കുന്നേൽ പടീറ്റതിൽ മനോഹരൻ (67) നിര്യാതനായി. ഭാര്യ: ബീന.
മകൻ: മനീഷ്, മരുമകൾ: ആർഷ സഞ്ചയനം 11ന് വൈകിട്ട് മൂന്നിന്.
June 10, 2026
ഹരിക്കുറുപ്പ്
കാവാലം: വടക്കൻ വെളിയനാട് മാറപ്പാടിയിൽ പരേതരായ ഭാസ്‌ക്കരൻപിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകൻ ഹരിക്കുറുപ്പ് (62) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: സതീദേവി, പരേതയായ രമാദേവി.
June 10, 2026
ഭാസ്‌ക്കരൻ
തുറവൂർ :കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡിൽ കൊച്ചുപുരയ്ക്കൽ ഭാസ്‌ക്കരൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 12ന് വീട്ടുവളപ്പിൽ ഭാര്യ: രമണി
June 10, 2026
സി.പി.ഗോപിനാഥക്കുറുപ്പ്
അമ്പലപ്പുഴ: സി.പി.ഐ കരുമാടി എൽ.സി മുൻ സെക്രട്ടറിയും എം.സി അംഗവുമായിരുന്ന കരുമാടി പുല്ലംപുലാഴം വീട്ടിൽ സി.പി .ഗോപിനാഥക്കുറുപ്പ് (86) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഇന്ദിരാഭായി . മക്കൾ : ലേഖ, ലത, ജി .കെ. രാജീവ്, അജിത, സന്ധ്യ. മരുമക്കൾ: രാധാകൃഷ്ണൻ നായർ, സി. ആർ. വേണുകുമാർ , ചന്ദ്രലേഖ,രാധാകൃഷ്‌ണ പണിക്കർ, പരേതനായ സന്തോഷ് കുമാർ.
June 10, 2026
മോഹനൻ
ഇടപ്പോൺ: പെരുമ്പലത്തു വീട്ടിൽ മോഹനൻ (75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന്. ഭാര്യ. അമ്മിണി. മക്കൾ. അമ്പിളി, അനിത, അജിത.
മരുമക്കൾ. ശശി, സുദർശനൻ, രഞ്ജിത്ത്. സഞ്ചയനം ഞായർ രാവിലെ 9 ന്.
June 09, 2026
അമ്മിണി വർഗീസ്
കരുവാറ്റ: കിഴക്കേ കറുത്തേരിൽ പരേതനായ കെ.സി.വർഗീസിന്റെ ഭാര്യ അമ്മിണി വർഗീസ് (94) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 11മണിക്ക് കരുവാറ്റ മാർ യാക്കൂബ് ബുർദ്ദാന ഓർത്തഡോക്സ് വലിയ പള്ളിയിൽ. മക്കൾ :മേരി വർഗീസ്, ജയിംസ് വർഗീസ്,പരേതനായ ജേക്കബ് വർഗീസ്. മരുമക്കൾ :ജെസ്സി, സണ്ണി, ശാന്തമ്മ.
June 09, 2026
പ്രസാദ്
കായംകുളം : പുതുപ്പള്ളി വടക്ക് കൊച്ചുമുറി ചേരികോണത്ത് പരേതനായ രാജേന്ദ്രന്റെയും വിലാസിനിയുടെയും മകൻ പ്രസാദ് (44,പ്രിൻസിപ്പൽ ഷെമിയോക്ക് ട്യൂഷൻ സെന്റർ, കായംകുളം) നിര്യാതനായി. ഭാര്യ : ശിൽപ പ്രസാദ് . മകൾ : വേദാൻഷി.എസ്.പ്രസാദ് . സഹോദരങ്ങൾ : സത്യൻ, തമ്പാൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.
June 09, 2026
ടി.എൻ.ഭാസി
ഇടപ്പോൺ: പാറ്റൂർ തുണ്ടിൽ ടി.എൻ.ഭാസി (80) നിര്യാതയായി. സംസ്കാരം ഇന്ന് 11ന്. ഭാര്യ: പ്രഭാവതി. മക്കൾ: പ്രസ്സി, പ്രജു. മരുമക്കൾ: അനിൽകുമാർ, ആശ. സഞ്ചയനം: ഞായർ രാവിലെ 8 ന്.
June 08, 2026
എം.ശാന്തമ്മ
മാന്നാർ: കുരട്ടിശ്ശേരി ഏനാത്ത് എം.ശാന്തമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ റിട്ട.ഡി.വൈ.എസ്.പി കെ.എസ് വാസുദേവപണിക്കർ. മക്കൾ: ഹരീഷ് ബാബു (ആനിമേഷൻ കൺസൾട്ടന്റ്, തിരുവനന്തപുരം), വി.സുമേഷ് കുമാർ (സീനിയർ പ്രോജക്ട് മാനേജർ ഇൻഫോപാർക്ക് കൊച്ചി). മരുമകൾ: ഹേമമാലിനി.
June 08, 2026
പി.ടി രാജൻ
ചെന്നിത്തല : തൃപ്പെരുന്തുറ കൂട്ടുങ്കൽ വീട്ടിൽ പി.ടി രാജൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന രാജൻ. മക്കൾ: ടോണിരാജ്, ടിനുരാജ്.
June 08, 2026
പ്രസന്നകുമാരി
മാന്നാർ: കുരട്ടിക്കാട് തുണ്ടത്തിൽ രവീന്ദ്രനാഥൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് തിരുവനന്തപുരം ശാന്തികവാടത്തിൽ. മക്കൾ: സീമ ആർ.പിള്ള (അമേരിക്ക), സ്മിത ആർ.പിള്ള (സിംഗപ്പൂർ ). മരുമക്കൾ: രമേഷ് കർത്ത, സുരേഷ് പ്പണിക്കർ.
June 08, 2026