ഭാസ്‌കരൻ
ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്‌കൂളിന് കിഴക്കുവശം മത്രംകോട്ട് ഭാസ്‌കരൻ (92) നിര്യാതനായി. ഭാര്യ: കാർത്യായനി. സംസ്‌കാരം നടത്തി.
June 14, 2026
ശശിധരൻ
കല്ലൂർ: പച്ചളിപ്പുറം മുടത്തോളി ശശിധരൻ (ശശി - 66) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഗീത. മക്കൾ: ശരത്, ശരണ്യ, സുഗീഷ് (കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: മഞ്ജു, സുഗീഷ്, നീരോലി.
June 14, 2026
രാധ
ചേർപ്പ്: തിരുവുള്ളക്കാവ് ഗ്രീൻ വാലി റോഡിൽ പണ്ടാരത്തിൽ മാരാത്ത് വേണുമാരാർ ഭാര്യ രാധ (63) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ധന്യ, സന്ധ്യ, സൗമ്യ. മരുമക്കൾ: പെരുവനം ശിവൻ മാരാർ (മേളവാദ്യ കലാകാരൻ), മുരളി, ഗിരീഷ് (തിമില വാദ്യകലാകാരൻ).
ചേർപ്പ് : തിരുവുള്ളക്കാവ് ഗ്രീൻ വാലി റോഡിൽ പണ്ടാരത്തിൽ മാരാത്ത് വേണുമാരാർ ഭാര്യ രാധ(63) നിര്യാതയായി. സംസ്ക്കാരം നടത്തി മക്കൾ ധന്യ, സന്ധ്യ, സൗമ്യ മരുമക്കൾ പെരുവനം ശിവൻമാരാർ (മേളവാദ്യകലാകാരൻ), മുരളി ,ഗിരീഷ് (തിമില വാദ്യകലാകാരൻ ,
June 14, 2026
നാരായണൻ
വല്ലച്ചിറ: ചാത്തക്കുടം കണ്ണത്തുപറമ്പിൽ നാരായണൻ (82) നിര്യാതയായി. സംസ്‌കാരം നടത്തി. ഭാര്യ: ലളിത. മക്കൾ: അനിത, സുനിത, മിനി. മരുമക്കൾ: പരേതനായ പ്രസാദ്, രാധാകൃഷ്ണൻ, സതീഷ്.
June 14, 2026
പാത്തുക്കുട്ടി
മാള: കാട്ടിക്കരക്കുന്ന് മഞ്ഞളിവളപ്പിൽ കുഞ്ഞുമോന്റെ ഭാര്യ പാത്തുകുട്ടി (84) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10.30ന് മാരെക്കാട് മഹല്ല് കബർസ്ഥാനിൽ. മക്കൾ: എം.കെ. റഹീം, റംലത്ത്. മരുമക്കൾ: സബീന, അബ്ദുൽ ഖാദർ.
June 14, 2026
രാമചന്ദ്രൻ നമ്പ്യാർ
വല്ലച്ചിറ: ചാത്തക്കുടം ശ്രീപാദത്തിൽ എ.ഡി. രാമചന്ദ്രൻ നമ്പ്യാർ (86) നിര്യാതനായി. സംസ്‌കാരം നടത്തി. കോട്ടയം കുമാരനല്ലൂർ എഴുമാമഠം കുടുംബാംഗമാണ്. ഭാര്യ: ചാത്തക്കുടം കുഴുപ്പിള്ളി മഠത്തിൽ കെ.എം. പത്മം. മക്കൾ: ജയശ്രീ, രാജശ്രീ, മരുമക്കൾ: പരേതനായ നീലകണ്ഠൻ നമ്പിടി, ജയൻ പി. നമ്പ്യാർ (റിട്ട. ആർമി).
June 14, 2026
സാവിത്രി
ചാവക്കാട്: മണത്തല ബേബിറോഡ് സെന്ററിന് വടക്കുവശം താമസിക്കുന്ന വടക്കുംപാട്ട് പരേതനായ രാഘവൻ ഭാര്യ സാവിത്രി (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശ്രീലത, ശിവകുമാർ (ദുബായ്). മരുമക്കൾ: അജിതൻ, സൂര്യ.
June 14, 2026
ഹലീമ
ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ഹസൻ പള്ളിക്ക് തെക്കുഭാഗം സി.എച്ച്. നഗറിൽ താമസിക്കുന്ന പരേതനായ കുറുപ്പത്ത് മുഹമ്മദുണ്ണി ഭാര്യ പണ്ടാരി ഹലീമ (70) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, ഹുസൈൻ, ഫിറോസ്, താജു (അബുദാബി). മരുമക്കൾ: ഹഫ്‌സത്ത്, നജീബ (ആശാവർക്കർ), നിഷ, ഹാഫിള. കബറടക്കം നടത്തി.
June 14, 2026
നാരായണസ്വാമി
തിരുവില്വാമല: പ്രീതി മന്ദിരത്തിൽ നാരായണസ്വാമി (മണി - 67) നിര്യാതനായി. ഭാര്യ: ശാന്തി. മകൾ: പ്രീതി.
June 13, 2026
ശിവരാമൻ മാസ്റ്റർ
ചെറുതുരുത്തി: നെടുമ്പുര വടക്കേടത്ത് വീട്ടിൽ ശിവരാമൻ മാസ്റ്റർ (80) നിര്യാതനായി. ചെറുതുരുത്തി ഗവ. എൽ.പി സ്‌കൂളിലെ മുൻ അദ്ധ്യാപകനായിരുന്നു. ഭാര്യ: പരേതയായ സുമതി. മക്കൾ: സിന്ധു, സന്ധ്യ, സൈജു. മരുമകൾ: അർച്ചന.
June 11, 2026
ഷാജി
തൃശൂർ: കണ്ണംകുളങ്ങര കടുങ്ങിൽ പരേതനായ കൊച്ചക്കൻ മകൻ ഷാജി (66) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചന്ദ്രിക. മകൾ: ഐശ്വര്യ. മരുമകൻ: ശരത്.
June 11, 2026