SignIn
OBITUARY
Wed 10 June 2026 KOLLAM
പ്രഭാകരൻ


കൂട്ടിക്കട: ആക്കോലിച്ചേരിയിൽ കൃഷ്ണാലയം വീട്ടിൽ പരേതരായ മാധവന്റെയും ജാനകിയുടെയും മകനായ പ്രഭാകരൻ (82) നി​ര്യാ​ത​നാ​യി. സംസ്​കാ​രം ഇന്ന് രാവിലെ 10.30ന് പോളയത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാര്യ: രാധ. മക്കൾ: സിന്ധു, ബിന്ദു, സ​ന്ധ്യ. മരു​മ​ക്കൾ: പ​രേ​തനായ രാജീവ്, സുനിൽ കുമാർ, സന്തോഷ് കു​മാർ. സഞ്ചയനം 13ന്.
June 09, 2026
ശ്രീജ


ചവറ: കുളങ്ങര ഭാഗം ബി.എസ് ഭവ​ന​ത്തിൽ (ചാപ്രായിൽ വടക്കതിൽ) രാജീവന്റെ ഭാര്യ ശ്രീജ (57, പ്രി​യ) നി​ര്യാ​ത​യാ​യി. സംസ്‌കാരം ഇന്ന് ​വീട്ടുവള​പ്പിൽ. മക്കൾ: രാ​ഹുൽ, അവന്തിക. മരുമക്കൾ: രേഷ്മ, വിഘ്‌നേഷ്. സഞ്ച​യ​നം 14ന് രാ​വിലെ 8​ന്​.


June 08, 2026
അജയൻ


​കൊല്ലം: കല്ലുംതാഴം കിളികൊല്ലൂർ അജയ മന്ദിരത്തിൽ അജയൻ (58) നിര്യാതനായി. ​ഭാര്യ: താര. മകൻ: ഹരികൃഷ്ണൻ. ​മരണാനന്തര കർമ്മങ്ങൾ 14ന് വീട്ടുവളപ്പിൽ.
June 08, 2026
ബേസിൽ ജോർജ്


പോർട്ട് കൊല്ലം: അർച്ചന നഗർ 31 ബഥേൽ ഹൗസിൽ ബേസിൽ ജോർജ് (65) നി​ര്യാ​തനായി. സംസ്‌കാരം ഇന്ന് വൈകി​ട്ട് 4ന് പോർട്ടുകൊല്ലം ശുദ്ധീകരണ​മാത ദേ​വാ​ല​യ സെ​മി​ത്തേ​രിയിൽ. ഭാര്യ: ഉഷ ബേ​സിൽ. മക്കൾ: ​ബിഫിൻ ബേസിൽ (ഗൾഫ്), ബ്രദർ നിതിൻ ബേ​സിൽ (കപ്പൂച്ചിൻ). മരു​മകൾ: ആൻസി.
June 08, 2026
പ​ങ്ക​ജാ​ക്ഷി


കൊല്ലം: തൃ​ക്ക​ടവൂർ മ​തിലിൽ വി​മ​ലാ​ല​യത്തിൽ പ​രേ​തനാ​യ രാ​ഘവ​ന്റെ ഭാ​ര്യ പ​ങ്ക​ജാ​ക്ഷി (100) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് മു​ള​ങ്കാട​കം ശ്​മ​ശാ​ന​ത്തിൽ. മക്കൾ: പ​രേ​തനാ​യ രാ​ജേ​ന്ദ്രൻ, പ​രേ​ത​യാ​യ വിമ​ല, സോ​മ​ദത്തൻ, സു​രേ​ഷ് ബാബു, വി​ന​യ​കു​മാർ. മ​രു​മക്കൾ: വി​ജയ​മ്മ, പ​രേ​തനാ​യ വി​ശ്വ​നാഥൻ, സു​ധ, ഉ​ഷാ​കു​മാരി, ശ​കുന്ത​ള. സ​ഞ്ച​യ​നം 13ന് രാ​വിലെ 7ന്.
June 08, 2026
മുരളി


ചവറ: കോട്ടയ്ക്കകം പുതിയകാവ് മുരളി ഭവനത്തിൽ (മുരളി സൗണ്ട്‌സ്) മുരളി (70) നിര്യാതനായി. ഭാര്യ: മായ. മക്കൾ: രമ്യ, രഞ്ജിത്ത്. മരുമക്കൾ: ആകാശ്, ആ​ത്മിക. സഞ്ച​യ​നം 14ന് രാവി​ലെ 7ന്.


June 08, 2026
എസ്.ബി​ന്ദു


കൊല്ലം: ക​ട​പ്പാ​ക്ക​ട ന​ഗർ-156 സി​താ​രയിൽ പ​രേ​തനാ​യ എൻ.രാ​ജൻ ബാ​ബു​വി​ന്റെയും ശാ​ന്ത​കു​മാ​രി​യു​ടെയും മകൾ എസ്.ബി​ന്ദു (52) നി​ര്യാ​ത​യാ​യി. മ​കൾ: ആനി. മ​രു​മകൻ: പ്ര​വീൺ.

June 08, 2026
ധർ​മ്മ​രാ​ജൻ


മൺ​റോത്തു​രു​ത്ത്: വി​ല്ലി​മം​ഗ​ലം വാർ​ഡിൽ വി​ഷ്​ണു ഭ​വ​ന​ത്തിൽ ധർ​മ്മ​രാ​ജൻ (65) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 9ന്. ഭാ​ര്യ: ശ​ശി​ക​ല. മ​ക്കൾ: വി​ഷ്​ണു​ രാ​ജ്, വി​ഷ്​മാ രാ​ജ്. മ​രു​മ​കൻ: ഗോ​കുൽ വി​ഷ്​ണു. സ​ഞ്ച​യ​നം 13ന്.
June 08, 2026
നൂർ​ജി കൃ​ഷ്​ണൻ


കൊല്ലം: എസ്.എൻ കോ​ളേ​ജ് ജം​ഗ്​ഷൻ പിപ്പി എയിൽ പ​രേ​തനാ​യ പ്ര​സ​ന്ന​കു​മാ​റി​ന്റെ ഭാ​ര്യ നൂർ​ജി കൃ​ഷ്​ണൻ (80, പി​പ്പി) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. മ​ര​ണാ​ന്ത​ര ച​ട​ങ്ങു​കൾ 13ന് രാ​വിലെ 7നും ഇ​ത​ര ച​ട​ങ്ങു​കൾ 8നും. മക്കൾ: അ​നോ​ജ ജെ​നി കൃ​ഷ്ണൻ, ഡോ. അഥീ​ന കു​മാർ.

June 08, 2026
മ​റി​യാ​മ്മ ഡാ​നി​യേൽ


കുന്നി​ക്കോട്: മേലി​ല പു​ത്തൻ വി​ള വീട്ടിൽ ഡാ​നി​യേ​ലി​ന്റെ ഭാ​ര്യ മ​റി​യാ​മ്മ ഡാ​നി​യേൽ (68) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12ന് ച​ക്കു​വര​ക്കൽ ടി.പി.എം സ​ഭ​യുടെ സെ​മി​ത്തേ​രി​യിൽ. മക്കൾ: ബീ​ന, ബിൻസി, ഡെ​ന്നി. മ​രു​മക്കൾ: കുഞ്ഞു​മോൻ, ബിനു, ജാൻസി.

June 08, 2026
ഭുവന ച​ന്ദ്രൻ


വടക്കുംതലമേക്ക്: സനൽ ഭവനിൽ (കിഴവൂർ പൊ​ന്മ​ന) ഭുവന ച​ന്ദ്രൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്​ക്ക് 2ന്. സഹോദ​രൻ: സാംബ​വൻ. സഞ്ച​യനം 15ന് രാവി​ലെ 7ന്.
June 08, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY