SignIn
OBITUARY
Mon 15 June 2026 KOTTAYAM
ബി​ജു ജോ​സ​ഫ്


പേരൂർ : വ​ട്ട​പ​റമ്പിൽ ബി​ജു ജോ​സ​ഫ് (49)(ചെ​റു​വാണ്ടൂർ ന​ടു​പ​റമ്പിൽ)നി​ര്യാ​ത​നാ​യി. ഭാ​ര്യ ജോ​സ്​മി പേ​രൂർ വ​ട്ട​പ​റമ്പിൽ കു​ടും​ബാം​ഗം.മ​ക്കൾ : തി​ങ്കൾ, റി​ച്ച്‌​വിൻ. സം​സ്​കാ​രം ഇ​ന്ന് 11 ന് മ​ണർ​കാ​ട് കാ​ഞ്ഞി​രം​മൂ​ട് സെ​മി​ത്തേ​രി​യിൽ.
June 15, 2026
ഭാർഗവിയമ്മ


ളാക്കാട്ടൂർ : ​ പുലിക്കുന്നേൽ പരേതനായ രാമൻനായരുടെ ഭാര്യ ഭാർഗവിയമ്മ (98) നിര്യാതയായി. പരേത ളാക്കാട്ടൂർ കല്ലൂർതാഴെ കുടുംബാംഗമാണ്. മക്കൾ : ​ മുരളീധരൻ നായർ (തിരുവനന്തപുരം), മാധവൻ നായർ, രാധാകൃഷ്ണൻ നായർ, മായാദേവി, പുഷ്പലത. മരുമക്കൾ : ​ രമാദേവി (വാഴൂർ), സുമതിക്കുട്ടിയമ്മ (കോത്തല), രാധാമണി യമ്മ (ളാക്കാട്ടൂർ), മുരളീധരൻ നായർ (ഇറഞ്ഞാൽ), ശശിധരൻ നായർ (വാഴൂർ). സംസ്‌കാരം നടത്തി.
June 15, 2026
രാമൻകുട്ടി നായർ


ളാക്കാട്ടൂർ : ​ വേലംപറമ്പിൽ രാമൻകുട്ടി നായർ (85, പന്തത്തല കുട്ടപ്പൻ നായർ) നിര്യാതനായി. ഭാര്യ ​ വെള്ളൂർ ഉമ്മിണിക്കുഴിയിൽ കുടുംബാംഗം രാജമ്മ. മ​ക്കൾ : ​ ബിന്ദു, പരേതനായ റെജി. മരുമക്കൾ : ​ ഉഷാകുമാരി, സന്തോഷ് കുമാർ. സംസ്‌കാരം നടത്തി.
June 15, 2026
തങ്കമ്മ പാപ്പ​ച്ചൻ


മുട്ടാർ: മുണ്ടുചിറയിൽ തങ്കമ്മ പാപ്പ​ച്ചൻ ​(75) നിര്യാതയാ​യി. മക്കൾ: മോഹൻ, സുരേന്ദ്രൻ.
മരുമക്കൾ: റീനാ, അ​നിത. സംസ്​കാ​രം നാ​ളെ 2ന് മാമ്പുഴക്കരി ഐപിസി കുട്ടനാട് സെന്റർ ശ്മശാനത്തിൽ.
June 14, 2026
വിനു വിശ്വനാ​ഥൻ ​


ചെങ്ങന്നൂർ: കുന്നത്ത് വിനു വിശ്വനാ​ഥൻ ​(48) നിര്യാതനാ​യി. ഭാര്യ: ദിവ്യ ചങ്ങനാശേരി പായിപ്പാട് തെക്കേനടയിൽ കുടുംബാംഗമാണ്.മക്കൾ: വൈഗ വിനു, വേഗാ വിനു. സംസ്​കാ​രം ഇന്ന് 3 ന് വീട്ടുവളപ്പിൽ.

June 14, 2026
പ്രമോദ് രാമചന്ദ്രൻ


പുഞ്ചവയൽ: കുളങ്ങര പരേതനായ രാമചന്ദ്രന്റെ മകൻ പ്രമോദ് രാമചന്ദ്രൻ (46) നി​ര്യാ​ത​നാ​യി. ഭാര്യ ഇന്ദു. മകൾ നിവേദ്യ. മാതാവ് സരസമ്മ. സംസ്‌കാരം നട​ത്തി. സഞ്ചയനം ബുധനാഴ്ച രാവിലെ 9 30ന്.
June 14, 2026
രാഹുൽ കെ. ഗോപി


കട്ടപ്പന : എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​മു​ൻ​ ​ദേ​വ​സ്വം​സെ​ക്ര​ട്ട​റി​ ​ കൊ​ച്ചു​പ​റ​മ്പി​ൽ കെ.​പി.​ ​ഗോ​പി​യു​ടെയും, ശാന്തമ്മ ഗോപിയുടെയും​ (ചിറ്റടി ഓട്ടുകുന്നേൽ കുടുംബാംഗം)​ ​മകൻ​ ​രാ​ഹു​ൽ​ ​കെ.​ഗോ​പി​ ​(​സോഫ്റ്റ്‌വെയ​ർ​ ​എ​ൻ​ജി​നിയ​ർ​)​ അ​മേ​രി​ക്ക​യി​ൽ​ ​നിര്യാതനായി. സൂ​ര്യ​യോ​ഗ് ​ആ​ചാ​ര്യ​ൻ​ ​സൂ​ര്യാ​ജി​യു​ടെ​ ​ ഇ​ള​യ​ ​സ​ഹോ​ദ​ര​നാ​ണ്. ഭാ​ര്യ ​​:​ ​ ബി​ന്ദു​ ​രാ​ഹു​ൽ​ ​(​പ്രി​ൻ​സി​പ്പ​ൽ​ ​ഡി​സൈ​ൻ​ ​ എ​ൻ​ജി​നി​യ​ർ​ ​മാ​ക്സ് ​ലീ​നി​യ​ർ​ ​യു.എസ്.എ)​. മ​ക്ക​ൾ​:​ ദി​യാ​ ​രാ​ഹു​ൽ,​ ​ആ​രു​ഷ് ​രാ​ഹു​ൽ​ (​വി​ദ്യാ​ർ​ത്ഥി​ക​ൾ​ യു.എസ്.എ). ​സഹോദരി : സി​ന്തോ​ൾ​ വി​നോ​ദ് ​(സിം​ഗ​പ്പൂ​ർ​). സഹോദരി ഭർത്താവ് : വിനോദ് രവി (സീനിയർ മാനേജർ, സിംഗപ്പൂർ റോക്ക് വെൽ ഓട്ടോമേഷൻ). മൃതദേഹം നാളെ​ ​രാ​വി​ലെ​ 8.30 ന്​ ​ ക​ട്ട​പ്പ​ന​യി​ൽ​ ​എ​ത്തി​ക്കും. സം​സ്‌​കാ​രം​ ഉ​ച്ച​യ്ക്ക് 12 ന് ​ എ​സ്.​എ​ൻ​ ​ജം​ഗ്ഷ​ന​ടു​ത്തു​ള്ള​ ​വ​ലി​യ​പാ​റ​ വീ​ട്ടു​വ​ള​പ്പി​ൽ.​
June 14, 2026
സൗ​ഭാ​ഗ്യ​വ​തി


കാളിയാർ : വ​ണ്ണ​പ്പു​റം ഇ​ടപേത്തിൽ പ​രേ​തനാ​യ കൃ​ഷ്​ണൻ കു​ട്ടി​യു​ടെ ഭാ​ര്യ സൗ​ഭാ​ഗ്യ​വ​തി (76)നി​ര്യാ​ത​യാ​യി.പരേ​ത കാ​ളിയാർ തോ​ട്ടു​പുറ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്കൾ :പ്ര​വീൺ,പ്ര​ശാ​ന്ത്.മ​രുമ​കൾ : സൗമ്യ. സം​സ്​കാ​രം ഇ​ന്ന് 2 ന് കാ​ളി​യാ​റി​ലു​ള്ള വീട്ടു​വ​ള​പ്പിൽ.
June 14, 2026
കെ. എൻ. അനിൽ കുമാർ


പേരൂർ: കൊളുത്തപറമ്പിൽ വീട്ടിൽ കെ. എൻ. അനിൽ കുമാർ (59) നിര്യാതനായി.
സം​സ്​കാ​രം ഇന്ന് 11ന് വിജയപുരം പൊതുശ്മശാ​ന​ത്തിൽ.
June 14, 2026
ഫാ.ഇ.ടി.കുര്യാക്കോസ്


കോട്ടയം : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ്​ സഭയിലെ സീനിയർ വൈദികനും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയുമായ ഫാ.ഇ. ടി. കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത് (96) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : അന്നമ്മ കുര്യാക്കോസ്
മക്കൾ : ഡോ. ഇ. കെ തോമസ് (റിട്ട.അഗ്രി ഇ​ക്കണോമിക്സ് ഡി​പ്പാർ​ട്ട്‌​മെന്റ് ഹെ​ഡ് കേ​ര​ള അഗ്രി യൂണിവേഴ്‌​സിറ്റി,
പ്രൊഫ.ഡോ.ഇ.കെ. മാത്യു (റിട്ട.രജിസ്ട്രാർ, കേ​ര​ള അഗ്രി യൂണവേഴ്‌സി​റ്റി ), പ്രൊ​ഫ.ഇ.കെ.കുറിയാക്കോസ് (സെന്റ് മേരീസ് കോളേജ് മണർകാട് റിട്ട.പ്രിൻസിപ്പൾ), ഇ.കെ.എലിയാമ്മ, ഇ.കെ.അന്നമ്മ. മരുമക്കൾ : ലൈലമ്മ തോമസ്, റജീന ജോർജ്, (റി​ട്ട.ബി.പി.സി.എൽ), പരേതനായ സുകു ചുങ്ക​ത്ത്,പ്രൊഫ.ഡോ.ഇ.വി. നൈബി (റി​ട്ട.ഡ​യ​റക്ട​ർ ഒ​ഫ് അ​ക്കാ​ഡ​മി​ക് ആൻഡ് പി.ജി സ്റ്റ​ഡീസ് കേ​ര​ള അഗ്രി യൂണവേഴ്‌സിറ്റി).
June 14, 2026
ദിവാകരൻ


പരിപ്പ്: കാവനാച്ചിറ ദിവാകരൻ (75) നിര്യാതനായി. ഭാര്യ: അശ്വതി പാമ്പാടി പുതുപ്പറമ്പ് കുടുംബാംഗം. മക്കൾ: നിഷ അനിൽ, ആശ ജിനോ. മരുമക്കൾ: അനിൽ (മറിയപ്പള്ളി), ജിനോ (മീനടം). സംസ്‌കാരം നടത്തി.
June 11, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY