SignIn
OBITUARY
Wed 10 June 2026 IDUKKI
എം.ആർ.തങ്കപ്പൻ


തൂക്കുപാലം : ചെന്നാപ്പാറ മധുമല വീട്ടിൽ എം .ആർ തങ്കപ്പൻ (78 )നിര്യാതനായി. ഭാര്യ : പരേതയായ കമലാക്ഷി. മക്കൾ രം ജിനി, രാജി , രജേഷ്, രംജിത്ത്. മരുമക്കൾ: ബൈജു, സജി, മിനി, അമ്പിളി , സന്തോഷ്‌. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടു വളപ്പിൽ.
June 10, 2026
അന്നക്കുട്ടി മത്തായി


ഒളമറ്റം :വടക്കേകര പരേതനായ ഉലഹന്നാൻ മത്തായിയുടെ ഭാര്യ അന്നക്കുട്ടി മത്തായി (94 )നിരുാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് തൊടുപുഴ തെനം കുന്ന് സെന്റ് മൈക്കിൾ ചർച്ചിൽ .മക്കൾ :ദേവസ്യ, പരേതനായ ജോണി മോളി , മേരി എൽസി. മരുമക്കൾ: മേരി സിസ്സിലി രാജൻ ജോസ് എൽദോസ്‌.
June 09, 2026
സി.ഡി.ജോർജ്


ഉടുമ്പന്നൂർ: ചെമ്മനാപ്പാടത്ത് സി.ഡി.ജോർജ് (68)നിര്യാതനായി..സംസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 11.30ന് പള്ളിക്കാമുറി ലിറ്റിൽഫവർ പള്ളി സെമിത്തേരിയിൽ .. ഭാര്യ :അമ്മിണി. മക്കൾ: ജെയ്‌മോൾ, ജെസിമോൾ. മരുമക്കൾ:ഡിൻസോ (കെഎസ്ഇബി), അനീഷ്.
June 09, 2026
ലൂസി ആഗസ്റ്റ്യൻ


കുണിഞ്ഞി: മുഴയൻമാക്കൽ ആഗസ്റ്റ്യന്റെ ഭാര്യ ലൂസി ആഗസ്റ്റ്യൻ (71) നിര്യാതയായി സംസ്‌കാരംഇന്ന് രാവിലെ 10.30 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ. പരേത കടവൂർ വെള്ളകളമ്പേൽ കുടുംബാഗം
മക്കൾ: ഷോബിൻ ,ഷൈബിൻ.
June 09, 2026
കെ.വി ജോസഫ്


മേലുകാവ് : കുഴിക്കപ്ളാക്കൽ കെ.വി ജോസഫ് (91 )നിര്യാതനായി. ഭാര്യ : പരേതയായ സാറാമ്മ ജോസഫ് മുതിരക്കാലായിൽ, വെങ്ങോല, പെരുമ്പാവൂർ. മക്കൾ : ഡോ. ജോർജ് ജോസഫ് (ദേവമാതാ ഹോസ്പിറ്റൽ കൂത്താട്ടുകുളം),​ ഡോ.സുജ റെജി (അനസ്തീഷിയോളജിസ്റ്റ്, തൊടുപുഴ),​ സജീവ് ജോസഫ് (യു.എസ്.എ). മരുമക്കൾ : ഡോ.റെജി ജോസ് ചിലമ്പിൽ (കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, തൊടുപുഴ),​ ശാലീന ജോർജ് ചാന്തിയം നീലുകാവിൽ പണ്ടപ്പിള്ളി,​ ഷാലറ്റ് ജോർജ് (യു.എസ്.എ) പാലക്കാടൻ, കോതമംഗലം. സംസ്കാരം ഇന്ന് 3 ന് മേലുകാവ് ക്രൈസ്റ്റ് കഞ്ഞീഡ്രലിൽ.
June 08, 2026
ത്രേസ്യാമ്മ ആന്റണി


നെടുംകണ്ടം : പച്ചടി താന്നിക്കൽ വീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ ത്രേസ്യാമ്മ ആന്റണി (94) നിര്യാതയായി. മക്കൾ : ജോസഫ്, മറിയക്കുട്ടി, ഗ്രേസി ആന്റണി, സാബു ആന്റണി, ബെന്നി ആന്റണി, ആൻസി സണ്ണി, ജിജി ആന്റണി. മരുമക്കൾ ആലീസ്, ജോർജ്, ബേബി, ബിൻസി , മോളി, ഷീന, പരേതനായ സണ്ണി. സംസ്‌കാരം നടത്തി.
June 08, 2026
മേരിക്കുട്ടി


തൂക്കുപാലം: ഈട്ടിതോപ്പ് വരവ് കാലായിൽ വിട്ടിൽ തോമസിന്റെ ഭാര്യ മേരിക്കുട്ടി (63 )നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് ഈട്ടിത്തോപ്പ് വിജയ മാതാപള്ളിസെമിത്തേരിയിൽ. മക്കൾ: അമൽ തോമസ്, അനസ്സു. മരുമക്കൾ :ജിമ്മി ജോസഫ്, ജോബി.
June 08, 2026
തോമസ് സെബാസ്റ്റ്യൻ


തൂക്കുപാലം : എഴുകുംവയൽ മണിയാക്കുപാറയിൽ വിട്ടിൽ തോമസ് സെബാസ്റ്റ്യൻ (67)നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന്എഴുകും വയൽ നിത്യസഹായമാതാപള്ളിസെമിത്തേരിയിൽ. ഭാര്യ :ജെസ്സി തോമസ്. മക്കൾ: റോബിച്ചൻ, ലിന്റോ .

June 08, 2026
എം.സി. ശിവൻ പിള്ള

എം.സി. ശിവൻ പിള്ള

നെടുങ്കണ്ടം: നെടുങ്കണ്ടം അർബൻ സഹകരണ ബാങ്ക് റിട്ട. മാനേജർ മേച്ചേരിൽ വീട്ടിൽ എം.സി. ശിവൻ പിള്ള (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞിരപ്പള്ളി വീട്ടുവളപ്പിൽ. ഭാര്യ: വത്സമ്മ തമ്പാലക്കാട് പെരിഞ്ചേരിൽ കുടുംബാഗം. മക്കൾ: ഡോ. ഉണ്ണി എസ്. പിള്ള (കാരിതാസ് ആശുപത്രി), കണ്ണൻ എസ്. പിള്ള (ക്ഷീര വികസന ഓഫീസ്, കാഞ്ഞിരപ്പള്ളി). മരുമക്കൾ: ഡോ. പാർവതി ദാസ് (മാർ സ്ലീവാ മെഡിസിറ്റി, പാലാ), സുജ വിജയൻ (കോളേജ് ഓഫ് എൻജിനിയറിംഗ്).
June 06, 2026
തോ​മ​സ് ഐ​പ്പ്

തോ​മ​സ് ഐ​പ്പ്

​ത​ഴു​വം​കു​ന്ന്:​ ചാ​ര​നാ​ൽ​ (​ഏ​ഴാ​നി​ക്കാ​ട്ട്)​​ തോ​മ​സ് ഐ​പ്പ് (​തോ​മാ​കു​ഞ്ഞ്-​ 9​5​)​​ നി​ര്യാ​ത​നാ​യി​. സംസ്കാ​രം​ ഇ​ന്ന് രാ​വി​ലെ​ 1​0​.3​0ന് ത​ഴു​വം​കു​ന്ന് സെ​ന്റ് ജോ​ർ​ജ്ജ് പ​ള്ളി​യി​ൽ​. ഭാ​ര്യ​: അ​ന്ന​ക്കു​ട്ടി​ വ​ണ്ട​മ​റ്റം​ മാ​ങ്കു​ള​ത്തി​ൽ​ കു​ടും​ബാം​ഗം​. മ​ക്ക​ൾ:​ എ​ത്സി​,​​ ജോ​ളി​,​​ സി​.ടി. ജോ​ൺ​,​​ ഫ്രാ​ൻ​സി​സ് (​റി​ട്ട​. പ്രൊ​ഫ​. സെ​ന്റ് ജോ​സ​ഫ് കോ​ളേ​ജ് മൂ​ല​മ​റ്റം​,​​ പ്രൊ​ഫ​. രാ​ജ​ഗി​രി​ കോ​ളേ​ജ് )​​,​​ മേ​രി​,​​ അ​ഗ​സ്റ്റി​ൻ​,​​ ടോ​മി​ (​എ​ച്ച്.എം​,​​ സെ​ന്റ് ജോ​സ​ഫ് എ​ൽ​.പി​ സ്കൂ​ൾ,​ പു​റ​പ്പു​ഴ​)​​. മ​രു​മ​ക്ക​ൾ:​ തോ​മ​സ് കു​ന്നേ​ൽ​ചി​റ്റൂ​ർ​,​​ പ​രേ​ത​യാ​യ​ ലി​സി​ മ​ണി​യ​ചേ​ലി​ൽ​ പെ​രു​മ്പാ​വൂ​ർ​,​​ മി​നി​ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ​ ആ​വേ​ലി​,​​ ഷാ​ലി​ ഇ​ല​ഞ്ഞി​കു​ഴി​യി​ൽ​ ക​ടു​ത്തു​രു​ത്തി​ (​അ​ദ്ധ്യാ​പി​ക​)​​,​​ ഷാ​ജി​ പ​ട്ടേ​രി​പ​റ​മ്പി​ൽ​ ക​രി​മ​ണ്ണൂ​ർ​,​​ ടി​ന്റു​ വെ​ട്ടി​യാ​ങ്ക​ൽ​ പെ​രു​മ​ണ്ണൂ​‌​ർ​.
June 06, 2026
മേരി ഐസക്

മേരി ഐസക്

ചെറുതോണി: വാഴത്തോപ്പ് പുന്നാപ്പിള്ളിയിൽ പരേതനായ പി.ഐ. ഐസക്കിന്റെ (ഗവ. കോൺട്രാക്ടർ, സെന്റ് ജോർജ് ഇൻസ്റ്റിറ്റ്യൂട്ട്, ചെറുതോണി) ഭാര്യ മേരി ഐസക്(69) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം കിഴിമുറി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ. പരേത അമയപ്ര വാറനാട്ട് കുടുംബാംഗം. മക്കൾ: എൽദോ ഐസക് (സിനിമാ ഛായാഗ്രാഹകൻ), എബി ഐസക്. മരുമക്കൾ: ജിസ്മി (മാലിദ്വീപ്), ജസ്ന.
June 05, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY