SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.51 AM IST

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

1

മട്ടാഞ്ചേരി: മട്ടാഞ്ചേരി പുതുകാട്ടുപറമ്പ് വീട്ടിൽ സഫീർ പി.എസിനെ (34) 0.9 ഗ്രാം എം.ഡി.എം.എ യുമായി മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ചേമ്പർ റോഡ് ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് പിടിയിലായത്. മട്ടാഞ്ചേരി സബ് ഇൻസ്പെക്ടർ ആന്റണി ക്ലീറ്റസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സഫീറിനെ മുമ്പ് 43.73 ഗ്രാം എം. ഡി.എം.എ കൈവശം വച്ച കേസിൽ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ കേസിൽ ജാമ്യത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY