SignIn
Kerala Kaumudi Online
Monday, 24 August 2026 4.11 AM IST

ട്രെയിനിൽ നിന്ന് 18 കിലോ കഞ്ചാവ് പിടിച്ചു

ganja

കോഴിക്കോട്: മംഗലാപുരം സെൻട്രൽ മെയിൽ ട്രെയിനിൽ റെയിൽവെ പൊലീസ് നടത്തിയ പരിശോധനയിൽ 18 കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ എസ്.കെ സുമൻ (20), ലാൽ ചന്ദ് ഷെയ്ക്ക് (29) എന്നിവരെയാണ് പിടികൂടിയത്. രണ്ട് ബാഗുകളിലായാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്. എസ് 3 കോച്ചിന്റെ സീറ്റിനടിയിലാണ് ബാഗുകൾ ഒളിപ്പിച്ചിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY