SignIn
Kerala Kaumudi Online
Monday, 24 August 2026 3.43 AM IST

മൊബൈൽ മോഷണം: അസാം സ്വദേശി അറസ്റ്റിൽ

a

ആലുവ: എടത്തല വ്യവസായ മേഖലയിലെ മാമ്പിള്ളി പ്ലൈവുഡ് കമ്പനി തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിൽ നിന്ന് 9 മൊബൈൽ ഫോണുകൾ മോഷ്‌ടിച്ച കേസിൽ അസാം ധേമാജി സ്വദേശി മധുർജ്യ സോനോവാളിനെ (28) എടത്തല പൊലീസ് അറസ്‌റ്റ് ചെയ്തു. നഷ്‌ടപ്പെട്ട ഫോണുകൾക്ക് 1,80,000 രൂപ വില വരും. ഇതിൽ 7 ഫോണുകൾ പെരുമ്പാവൂരിൽ വിൽക്കാൻ ശ്രമിക്കുമ്പോഴാണ് പ്രതി പിടിയിലായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY