SignIn
Kerala Kaumudi Online
Wednesday, 24 June 2026 5.55 AM IST

സ്പോട്ട് അലോട്ട്മെന്റ്

തിരുവനന്തപുരം: കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജിലെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി പ്രകാരം ഒഴിവുള്ള സീറ്റുകളിലേക്ക് 26ന് സ്പോട്ട് അഡ്മിഷൻ നടത്തും.രജിസ്ട്രേഷൻ സമയം രാവിലെ 9 മുതൽ 11 വരെ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് കൗൺസലിംഗിൽ പങ്കെടുക്കാം.വിവരങ്ങൾക്ക് : www.polyadmission.org/let, ഫോൺ: 0471 2491682.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL