അലിമുക്ക്: അലിമുക്ക് പൗരസമിതിയുടെയും നാറാണംമൂഴി ഗ്രാമപഞ്ചായത്ത് കുടമുരട്ടി ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അഞ്ചാം ഘട്ട സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ എച്ച് ഉദ്ഘാടനം ചെയ്തു. . പൗരസമിതി ചെയർമാൻ പുഷ്പൻ പതാലിൽ അദ്ധ്യക്ഷത വഹിച്ചു. റാന്നി പൊലീസ് സബ് ഇൻസ്‌പെക്ടർ സിബി എസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കുടമുരട്ടി ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ശിൽപ രാജ് ആർ ബിനു പള്ളിക്കൂടം, ശാന്തമ്മ അനിൽകുമാർ, ഉദയൻ സി.എം., അടിച്ചിപ്പുഴ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. അഖില പി, ടി.കെ. ഷജിൽകുമാർ, കെ.കെ. ശശി, സത്യൻ നെല്ലിക്കാട്ടിൽ, സുരേഷ് പള്ളത്ത്, ബിന്ദു അനിൽ, ഷീജാ രാജീവ്, ശ്രീകുമാരി, ബിന്ദു വിനോദ്, തുളസി ശശി, മണി അമ്പിളി, വത്സമ്മ സത്യൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |