SignIn
Kerala Kaumudi Online
Wednesday, 24 June 2026 5.57 AM IST

പുസ്‌തക പ്രകാശനം

cdd

തിരുവനന്തപുരം: വട്ടപ്പാറ രവി എഴുതിയ 'ആമയും അരയന്നങ്ങളും 'എന്ന ബാലസാഹിത്യ കൃതി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ഡോ.ജോർജ് ഓണക്കൂറിന് നൽകി പ്രകാശനം ചെയ്തു. പ്രഭാത് ബുക്ക്‌ ഹൗസ് ചെയർമാൻ സി.ദിവാകരൻ,​പ്രഭാത് ബുക്ക്‌ ഹൗസ് ജനറൽ മാനേജർ പ്രൊഫ.എം.ചന്ദ്രബാബു, കല്ലിംഗൽ ജയചന്ദ്രൻ,മുൻമന്ത്രി കെ.രാജു,മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് ഡോ.പതനപുരം മാത്യു സാം,വട്ടപ്പാറ രവി,അന്ന ജെസി,വിനയൻ വടയാറ്റൂർ,ഒ.പി.വിശ്വ നാഥൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL