
തിരുവനന്തപുരം: ആഗോള ഐക്യസഭ മെട്രോപ്പോളിറ്റൻ ആർച്ച് ബിഷപ്പ് മോസ്റ്റ് ഡോ.പനതപുരം മേത്യൂ സാം രചിച്ച മണിപ്പൂരിന്റെ നൊമ്പരം എന്ന ചരിത്ര ഗ്രന്ഥം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പുസ്തകത്തിന്റെ ആദ്യപ്രതി ഡോ.ജോർജ്ജ് ഓണക്കൂറിനു നൽകി പ്രകാശനം ചെയ്തു. ഗ്രന്ഥകാരൻ ഡോ.മേത്യൂ സാം,സി.ദിവാകരൻ,കെ.രാജു,പ്രൊഫ.എം.ചന്ദ്രബാബു,വട്ടപ്പാറ രവി,എസ്.എസ്.മനു,ബി.റാം,അന്നാ ബ്ലസ്സി,ഡോ.വള്ളിക്കാവ് മോഹൻ ദാസ്,ഡോ.ബി. ഉഷാകുമാരി അഞ്ചൽ,രാമചന്ദ്രൻ കരവാരം,ജയശ്ചന്ദ്രൻ കല്ലിംഗൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |