പന്തളം :കീരുകുഴി ചെമ്പകശ്ശേരി ഇല്ലം കിഴക്കേ മഠത്തിൽ അഡ്വ: എം ബി. ശ്രീധരൻ നമ്പൂതിരി (90) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ : കെ പി രാധാമണി, (റിട്ട: പ്രിൻസിപ്പൽ ജെ. എം .ടി ടി ഐ ഭരണിക്കാവ് ) മക്കൾ: ഹരികുമാർ (റിട്ട. അദ്ധ്യാപകൻ ,സെന്റ് പോൾസ് ഹൈസ്‌കൂൾ നരിയാപുരം) ,ഡോ: മിനി (അദ്ധ്യാപിക , തിരുവനന്തപുരം, കേരള സർവ്വകലാശാല സെനറ്റ് മെമ്പർ). നന്ദകുമാർ (ഡിവൈഎസ്.പി). മരുമക്കൾ : ബിന്ദു അദ്ധ്യാപിക (ജെ എം എച്ച് എസ് ഭരണിക്കാവ് ), വേണുഗോപാൽ (ചീഫ് മാനേജർ 24 ന്യൂസ്) ,സിന്ധു പി വാസുദേവൻ (സിവിൽ സപ്ലൈസ് പത്തനംതിട്ട)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |