പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൽ 2026 - 2027 അക്കാഡമിക് വർഷത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് തസ്തകയിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. സർക്കാർ നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജൂലായ് 7ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ ക്ളാസെടുക്കുന്നതിനുള്ള തയ്യാറെടുപ്പുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9388882064.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |