SignIn
Kerala Kaumudi Online
Thursday, 18 June 2026 4.43 AM IST

കണ്ണൂർ സർവകലാശാല

kannur-uni

 ഗണിതശാസ്ത്ര പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം.എസ്‌സി മാത്തമാറ്റിക്സ് (സി.ബി.സി.എസ്.എസ് റഗുലർ/സപ്ളിമെന്ററി) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം/സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് 29ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNUR UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA