
കോഴിക്കോട്: മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ തുടരുന്ന നിപ രോഗിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകയുടെയും മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന രോഗിയുടെ ബന്ധുവിന്റെയും പരിശോധനാഫലം നെഗറ്റീവ്. ഇവിടെ നിരീക്ഷണത്തിലായിരുന്ന അഞ്ചു പേരിൽ ഒരാളെക്കൂടി ഡിസ്‌ചാർജ് ചെയ്‌തു. ഇതോടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 9 പേരിൽ 5 പേർ ആശുപത്രി വിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |