SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.51 AM IST

അടൂരിൽ കെ.എസ്.ആർ.ടി.സി പ്രിയദർശിനി

eee
സ്ത്രീകൾക്ക് കെ എസ് ആർ ടി സി ബസിൽ പ്രിയദർശിനി സൗജന്യ യാത്ര കെ എസ് ആർ ടി സി സ്റ്റാൻഡിൽ സി വി ശാന്തകുമാർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യുന്നു

അടൂർ: അടൂർ ‌ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി പ്രിയദർശിനി സൗജന്യ യാത്ര സി.വി ശാന്തകുമാർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. പന്തളത്തേക്ക്‌ സർവീസ് നടത്തിയ ബസിൽ വനിതാ യാത്രക്കാർക്കും മഹിളാ കോൺഗ്രസ്‌ നേതാക്കളോടൊപ്പം സി.വി ശാന്തകുമാർ എം.എൽ.എയും , യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസനും സഞ്ചരിച്ചു. എ.ടി.ഒ റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു. പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, ഏഴാംകുളം അജു, ബിജുവര്ഗീസ്, മണ്ണടി പരമേശ്വരൻ, അനിത കുമാരി, നഗരസഭ ചെയർപേഴ്സൺ റീന സാമൂവേൽ, മറിയാമ്മ തരകൻ, ഇ.എ.ലത്തീഫ്,ഡി ശശികുമാർ,പി കെ മുരളി, വിമല മധു,അനിത നായർ,കുഞ്ഞുഞ്ഞമ്മ ജോസഫ്,ഷിബു ചിറക്കരോട്ട്, എ മുംതാസ്,സി. കൃഷ്ണകുമാർ,വിഷ്ണു മണ്ണടി,സുരേഷ് കുഴുവേലി,ശിവപ്രസാദ് മൗട്ടത്ത്,ജയകൃഷ്ണൻ പള്ളിക്കൽ,ബേബിജോൺ, രഞ്ജിനി സുനിൽ, സുധ നായർ, ഗീതാ ചന്ദ്രൻ, പി സചിദേവി,സജിമോൻ, പ്രശാന്ത് മണ്ണടി,ജേക്കബ് ജോർജ്,സുനിൽകുമാർ,കെ വി രാജൻ, ഷിബു ഉണ്ണിത്താൻ, തോട്ടുവാ മുരളി എന്നിവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL