പത്തനംതിട്ട:മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്‌കൂൾ അസോസയേഷൻ കോന്നി ഡിസ്ട്രിക്ക് അദ്ധ്യാപക സംഗമം സെന്റ് മേരീസ് കത്തീഡ്രലിൽ ഫാ.സി.പി.സാമുവൽ ഉദ്ഘാടനം ചെയ്തു. ഭദ്രാസന ഡയറക്ടർ ജോസ് പനച്ചയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.ഇൻസ്‌പെക്ടർ സുജ മേഴ്‌സി തോമസ്, സെക്രട്ടറി ബ്ലെസ്സി ബിനു, അഡ്വ.തോമസ് ജോർജ്ജ്, വി.ജി വർഗീസ്,സിന്ധു ഗീവർഗീസ്,റിവ്യ ദീപു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |