SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.53 AM IST

32ാം വാർഷികം

3

തിരുവനന്തപുരം: തമിഴ്‌നാട് നാടാർ മഹാജന സംഘം അഴകാപുരം (കന്യാകുമാരി)ശാഖയുടെ 32-ാമത് വാർഷിക പൊതുസമ്മേളനത്തിൽ കേരള നാടാർ മഹാജന സംഘം സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസിന്റെ നേതൃത്വത്തിൽ പങ്കെടുത്തു. മധുരൈ നാടാർ മഹാജന സംഘം ജനറൽ സെക്രട്ടറി ജി.കരിക്കൽ രാജ് മുഖ്യാതിഥിയായിരുന്നു. ഡോ.ഗിൽമൻ ബ്രൂസ് എഡ്വിൻ,​എം.ഡെന്നിസ്,​എം.വിക്ടർ നവാസ്,അരുൾരാജേഷ്,ജോൺ ഐസ്റ്റീൻ,ജാക്‌ലിൻ ആഷാ,എസ്.അശോകൻ,ജോൺജസ്റ്റിൻ,ബാലരാമപുരം മനോഹർ,കെ.എം.പ്രഭകുമാർ,കരിച്ചൽ ജയകുമാർ,ജോൺസൺ.സി, അഡ്വ എം.എച്ച്.ജയരാജൻ,ട്രഷറർ ആർ.പി.ക്ലിന്റ്,സൂരജ് കെ.പി,വിജോദ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL