SignIn
Kerala Kaumudi Online
Thursday, 25 June 2026 4.06 AM IST

അങ്കണവാടിയിലും ആശുപത്രിയിലും പുസ്തകം നൽകി ബി.എം.സി

bmc
തൃക്കാക്കര ഭാരതമാത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിൽ പുസ്തകങ്ങൾ കൈമാറുന്നു

കൊച്ചി: തൃക്കാക്കര ഭാരതമാത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ അങ്കണവാടിയിലെ കുട്ടികളിൽ വായനാശീലം വളർത്താൻ റീഡ് ഇൻ ബ്ളൂം, ആശുപത്രിയിൽ റീഡ് ഇൻ റെക്യൂപ്പറേറ്റ് പരിപാടികൾ സംഘിപ്പിച്ചു.

ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകരായ ഡോ. ജോയ്സൺ, ഡോ. മെറിൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ടാംവർഷ ബിരുദവിദ്യാർത്ഥികൾ തൃക്കാക്കര കുടിലിമുക്ക്, ജഡ്ജിമുക്ക് അങ്കണവാടികളിൽ പുസ്തകങ്ങൾ വിതരണം ചെയ്‌തു. തൃക്കാക്കര കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിൽ പുതിയ പുസ്തകങ്ങൾ നിറച്ചു. ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BMC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL