DAY IN PICS
June 24, 2026, 03:55 pm
Photo: ഫോട്ടോ : അജയ് മധു
കേപ്പ് - ഐ. എച്ച്. ആർ. ഡി ഫീസ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്. എഫ്. ഐയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പെൺകുട്ടികൾഉൾപ്പടെയുള്ള പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശിയപ്പോൾ. വനിതാ പോലീസിന്റെ അഭാവത്തിൽ പുരുഷ പോലീസുകാർ മർദിച്ചെന്നാരോപിച്ച് പ്രവർത്തകർ പിന്നീട് പ്രതിഷേധിച്ചിരുന്നു.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com