SignIn
Kerala Kaumudi Online
Thursday, 25 June 2026 12.50 PM IST

തിരഞ്ഞെടുത്തു

kc
കുര്യൻ ചെറിയാൻ

തിരുവല്ല: മുണ്ടിയപ്പള്ളി സ്വദേശിയായ കുര്യൻ ചെറിയാൻ വൈ.എം.സി.എ ദേശീയ സ്പോർട്സ് ആൻഡ് ഗെയിംസ് വൈസ് പ്രസിഡന്റായി നിയമിതനായി. ഇത് മൂന്നാം തവണയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മുണ്ടിയപ്പള്ളി വൈ.എം.സി.എയുടെ ബോർഡ് അംഗമായ അദ്ദേഹം. തിരുവല്ല വൈ.എം.സി.എ സബ് റീജിയൻ സ്പോർട്സ് ആൻഡ് ഗെയിംസ് ചെയർമാനായും പ്രവർത്തിക്കുന്നു. 2015ലെ നാഷണൽ ഗെയിംസിൽ പി.ആർ.ഒ. (പബ്ലിക് റിലേഷൻസ് ഓഫീസർ) ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കവിയൂർ - മുണ്ടിയപ്പള്ളി വൈസ്മെൻസ് ക്ലബിന്റെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചുവരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL