
ചേർത്തല: മന്ത്രി മോൻസ് ജോസഫ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിൽ സന്ദർശിച്ചു. പദ്മഭൂഷൺ ലഭിച്ച വെള്ളാപ്പള്ളിയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ എത്തിയ മന്ത്രി ഒരു മണിക്കൂറിലധികം ചെലവഴിച്ചതിന് ശേഷമാണ് മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |